ചിത്രരചന, ക്വിസ് മത്സരം


തിരുവനന്തപുരം : പി.എൻ.പണിക്കർ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും പി.എൻ.പണിക്കർ ഫൗണ്ടേഷനും ചേർന്ന് സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും.

പ്രീ പ്രൈമറി, ലോവർ പ്രൈമറി കുട്ടികൾക്ക് ചിത്രരചനാ മത്സരവും യു.പി. വിഭാഗത്തിന് പദ്യപാരായണ മത്സരവും ഹൈസ്കൂൾ വിഭാഗത്തിന് ക്വിസ് മത്സരവും പദമത്സരവും നടത്തും.

ഒൻപതിന് രാവിലെ ഒൻപത് മുതൽ കുന്നുംപുറം ചിന്മയ വിദ്യാലയത്തിലാണ് മത്സരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..