സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ പാസിങ് ഔട്ട് പരേഡ്


ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ പാസിങ് ഔട്ട് പരേഡിൽ സ്പീക്കർ എ.എൻ.ഷംസീർ സല്യൂട്ട് സ്വീകരിക്കുന്നു

കല്ലമ്പലം : വർക്കല സബ് ഡിവിഷന്റെ സ്റ്റുഡൻറ്‌ പോലീസ് കേഡറ്റിന്റെ പാസിങ് ഔട്ട് പരേഡ് ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഞെക്കാട്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പാളയംകുന്ന്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാവായിക്കുളം, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ, ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വക്കം, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുന്നിയൂർ എന്നീ സ്കൂളുകളിലെ കേഡറ്റുകളാണ് പങ്കെടുത്തത്.



സ്പീക്കർ എ.എൻ.ഷംസീർ സല്യൂട്ട് സ്വീകരിച്ചു.

എം.എൽ.എ.മാരായ എസ്.അംബിക, വി.ജോയി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഗീതാ നസീർ, വി.പ്രിയദർശിനി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ സ്മിതാ സുന്ദരേശൻ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..