കേരളോത്സവം: ചിൽഡ്രൻസ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാർ


ആറ്റിങ്ങൽ : നഗരസഭയുടെ കേരളോത്സവത്തിൽ കലാകായിക മത്സരങ്ങളിൽ 196 പോയിന്റ് നേടി ചിൽഡ്രൻസ് ആർട്‌സ് ക്ലബ്ബ് ഒാവറോൾ ചാമ്പ്യന്മാരായി.

മുന്നൂറോളം പേരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

ടൗൺ യു.പി. സ്‌കൂളിൽ നടന്ന സമാപനയോഗത്തിൽ നഗരസഭാധ്യക്ഷ എസ്.കുമാരി വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..