പാറശ്ശാല : പാറശ്ശാല ശ്രീകൃഷ്ണ കോളേജ് ഓഫ് ഫാർമസി റിസർച്ച് സെന്ററും എ.പി.ടി.ഐ. കേരള ബ്രാഞ്ചും സംയുക്തമായി ഫാർമേഷിയാ-23 എന്ന പേരിൽ ദേശീയ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
മാനേജിങ് ട്രസ്റ്റി ഗീതാ മണികണ്ഠന്റെ അധ്യക്ഷത വഹിച്ചു.
സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ പ്രശോഭ് ജി.ആർ., ഡോ. ചിത്രാ സി.നായർ, ഡോ.സുഭാഷ് ചന്ദ്രൻ, പ്രൊഫ. ഡാനിയൽ സേവിയർ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..