പാറശ്ശാല : പാറശ്ശാല വാട്ടർ സപ്ലൈ സെക്‌ഷനു കീഴിലെ കുന്നത്തുകാൽ സ്കീമിലെ മണവാരി ജലശുദ്ധീകരണശാലയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് 11-ന് കുടിവെള്ളവിതരണം മുടങ്ങും.
വൈകീട്ട് 5.30-വരെയാണ് ജലവിതരണം തടസ്സപ്പെടുകയെന്ന് ജല അതോറിറ്റി പാറശ്ശാല അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു.
സർട്ടിഫിക്കറ്റ് പരിശോധന
നെയ്യാറ്റിൻകര : നഗരസഭയിൽ നിന്നു തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റ് പരിശോധന 15, 16, 17 തീയതികളിൽ നഗരസഭയിൽ നടക്കും.
ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ടി.സി., എംപ്ലോയ്‌മെന്റ് കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം പരിശോധനയ്ക്ക് ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാത്തവർക്ക് വേതനം ലഭിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..