Caption
നാഗർകോവിൽ : രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച കന്യാകുമാരി സന്ദർശിച്ചു. രാവിലെ ഒൻപതിന് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെത്തിയ രാഷ്ട്രപതിയെ തമിഴ്നാട് ഗവർണർ രവി സ്വീകരിച്ചു. തുടർന്ന് തമിഴ്‌നാട് ഡി.ജി.പി. ശൈലേന്ദ്ര ബാബു, മന്ത്രി മനോ തങ്കരാജ്, ജില്ലാ കളക്ടർ ശ്രീധർ എന്നിവരും രാഷ്ട്രപതിയെ സ്വീകരിച്ചു. പ്രത്യേക ബോട്ടിൽ വിവേകാനന്ദ മണ്ഡപത്തിലെത്തിയ രാഷ്ട്രപതി ധ്യാനമണ്ഡപം ഉൾപ്പെടെ സന്ദർശിച്ചു. തുടർന്ന് വിവേകാനന്ദ കേന്ദ്ര വളപ്പിലെ ഭാരത്‌മാത ക്ഷേത്രവും രാമായണദർശനും സന്ദർശിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..