തിരുവനന്തപുരം : കാലടി ഗവ. ഹൈസ്കൂൾ എച്ച്.എസ്.ടി. ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മലയാളം, പി.ഇ.ടി. ഒഴിവുകളിലേക്ക് 29-ന് രാവിലെ 10-ന് അഭിമുഖം നടത്തും.
എൽ.പി.എസ്.ടി., യു.പി.എസ്.ടി., പി.ഇ.ടി., ബസ് ഡ്രൈവർ, സുരക്ഷാ ജീവനക്കാരൻ, പ്രീ പ്രൈമറി ടീച്ചർ എന്നീ ഒഴിവുകളിൽ 30-ന് രാവിലെ 10-ന് അഭിമുഖം നടത്തും.
: കോട്ടൺഹിൽ ഗവ. എൽ.പി.എസിൽ സംസ്കൃത അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 11-ന് സ്കൂളിൽ.
: പൗഡിക്കോണം കാഞ്ഞിക്കൽ ഗവൺമെന്റ് എൽ.പി. സ്കൂളിൽ അധ്യാപകരുടെ നാല് ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 29-ന് രാവിലെ സ്കൂളിലെത്തണമെന്ന് ഹെഡ്മിസ്ട്രസ് ശോഭ അറിയിച്ചു.
: കരിയം ഗവ. എൽ.പി.എസിൽ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന്.
: ചാല ഗവ. തമിഴ് എൽ.പി.എസിൽ തമിഴ് എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 11-ന്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..