ആറ്റിങ്ങൽ : ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് രാവിലെ 10-ന് ഡയറ്റ് ഓഫീസിൽ.
കവലയൂർ : ഗവ. എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കണക്ക് വിഷയങ്ങൾക്ക് ഒഴിവുണ്ട്. അഭിമുഖം രണ്ടിന് രാവിലെ 11-ന്.
കവലയൂർ : ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, സോഷ്യൽസയൻസ്, ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 10.30-ന്.
നാവായിക്കുളം : കുടവൂർ ഗവ. എൽ.പി. സ്കൂളിൽ ഒരൊഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 11-ന്.
വർക്കല : പാളയംകുന്ന് ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്. വിഭാഗം മലയാളം, ഗണിതം, ഹൈസ്കൂൾ വിഭാഗം ഹിന്ദി, മലയാളം, ഡ്രോയിങ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന് സ്കൂളിൽ.
ചെറുന്നിയൂർ : ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ബയോളജി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന് സ്കൂളിൽ നടക്കും. എച്ച്.എസ്.എസ്. വിഭാഗത്തിൽ മലയാളം, കെമിസ്ട്രി വിഷയങ്ങളിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച 11-ന് നടക്കും.
കല്ലമ്പലം : തോട്ടയ്ക്കാട് ഗവ. എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന്.
വക്കം : വക്കം ഗവ. എൽ.പി.ബി.എസിൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 31-ന് രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരുക.
വക്കം : വക്കം ഗവ. എൽ.പി.ജി.എസിൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 31-ന് ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ എത്തിച്ചേരുക.
വക്കം : വക്കം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്‌സ് വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 5-ന് രാവിലെ 10 മണിക്ക് സ്കൂളിൽ എത്തുക.
മടവൂർ : മടവൂർ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ ഒരൊഴിവുണ്ട്. അഭിമുഖം: 31-ന് രാവിലെ 10.30-ന് സ്കൂളിൽ.
ആറ്റിങ്ങൽ : ഗവ. മോഡൽ പ്രീ-പ്രൈമറി സ്കൂളിൽ ഒരധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം 31-ന് ഉച്ചയ്ക്ക് 2-ന്.
കിളിമാനൂർ : പോങ്ങനാട് ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ ഹിന്ദി, പാർട്ട് ടൈം എച്ച്.എസ്.എ., അറബി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10-ന് സ്കൂളിൽ നടക്കും.
വഞ്ചിയൂർ : ആലംകോട് വഞ്ചിയൂർ കട്ടപ്പറമ്പ് ഗവൺമെൻറ് എൽ.പി.എസിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10-ന് സ്കൂളിൽ.
കിളിമാനൂർ : തലവിള കുടവൂർ ഗവൺമെൻറ് എം.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 11-ന് സ്കൂളിൽ
പള്ളിക്കൽ : പകൽക്കുറി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. ഹൈസ്കൂൾ ഹിന്ദി- രണ്ട്, ഇംഗ്ലീഷ്-ഒന്ന്, മലയാളം-ഒന്ന്, യു.പി.എസ്.ടി-ഒന്ന്, ജൂനിയർ ഹിന്ദി- ഒന്ന് അനധ്യാപകർ എഫ്.ടി.എം.- രണ്ട് എന്നീ ഒഴിവുകളിലേക്കുള്ള അഭിമുഖം ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂളിൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..