നഗരൂർ : നഗരൂർ സർവീസ് സഹകരണബാങ്കിലെ എക്ലാസ് അംഗങ്ങളുടെ മക്കളിൽ 2022-23 വർഷം എസ്.എസ്.എൽ.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്, എവൺ ഗ്രേഡ് നേടിയവർ, ബിരുദപരീക്ഷകളിൽ 90 ശതമാനത്തിന് മുകളിലും പ്രൊഫഷണൽ കോഴ്‌സുകളിൽ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടിയവർ എന്നിവരെ ക്യാഷ് അവാർഡ് നല്കി അനുമോദിക്കുന്നു.
പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട എക്ലാസ് അംഗങ്ങളുടെ മക്കളിൽ 8 വിഷയത്തിന് എപ്ലസ് നേടിയവരെയും അനുമോദിക്കുന്നു. അർഹതയുള്ളവർ രേഖകൾ സഹിതം ജൂലായ് 15-ന് മുമ്പ് അപേക്ഷ നല്കണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..