തിരുശേഷിപ്പ് വാഹനപ്രയാണം ഞായറാഴ്ച സമാപിക്കും


1 min read
Read later
Print
Share

തിരുവനന്തപുരം: വിശുദ്ധ കുരിശിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ശ്ലീഹമാരുടെയും ഉൾപ്പെടെ 110-ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വഹിച്ചുള്ള വാഹനപ്രയാണം ഞായറാഴ്ച സമാപിക്കും.

പട്ടം സെയ്‌ന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രയാണം ആശീർവദിക്കും.

ഞായറാഴ്ച രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരുശേഷിപ്പുകൾ വണങ്ങാൻ സൗകര്യമുണ്ട്. കഴിഞ്ഞ ഏപ്രിൽ 16-ന് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..