കെ-ഫോൺ നിയോജക മണ്ഡലം ഉദ്ഘാടനം ഇന്ന്


1 min read
Read later
Print
Share

നെയ്യാറ്റിൻകര : കെ-ഫോണിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് പെരുമ്പഴുതൂർ ഗവ. ഹൈസ്‌കൂളിൽ നടക്കും. കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ അധ്യക്ഷനാകും. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ മുഖ്യാതിഥിയാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..