• കേളേശ്വരം എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗം താലൂക്ക് യൂണിയൻ ഭരണസമിതിയംഗം മനു ടി.ജി.നായർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : കേളേശ്വരം എൻ.എസ്.എസ്. കരയോഗത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും, ഗുരുതരരോഗം ബാധിച്ച വ്യക്തിക്ക് ചികിത്സാ സഹായവും നൽകി.
താലൂക്ക് യൂണിയൻ ഭരണസമിതിയംഗം മനു ടി.ജി.നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.വിശ്വനാഥൻനായർ, സെക്രട്ടറി കെ.ഗോപകുമാർ, ജോയിന്റ് സെക്രട്ടറി കെ.മുരളീധരൻനായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..