ഇടവ : കാപ്പിൽ ഗവ. എച്ച്.എസ്.എസിൽ ഇക്കണോമിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
കരവാരം : വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ വിഭാഗം കൊമേഴ്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്. ഫോൺ: 9446216675, 9388420085.
കല്ലമ്പലം : നാവായിക്കുളം വെട്ടിയറ എൽ.പി.എസിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. ടി.ടി.സി., കെ.ടി.ഇ.ടി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 12-ന് രാവിലെ 11-ന് സ്കൂളിൽ എത്തുക.
കൊടുവഴന്നൂർ : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഗണിതം, അറബിക് വിഷയങ്ങളിലും, യു.പി. വിഭാഗം സംസ്കൃതത്തിലും അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10-ന് സ്കൂളിൽ.
ആറ്റിങ്ങൽ : മേലാറ്റിങ്ങൽ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.എ. വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 10-ന് രാവിലെ 10 മണിക്ക് സ്കൂളിൽ എത്തണം.
വക്കം : വക്കം ഗവ. ന്യൂ എൽ.പി.എസിൽ എൽ.പി.എസ്.ടി.എ.യുടെ താത്‌കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 12 രാവിലെ 11-ന് സ്കൂളിൽ എത്തണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..