ബി.നരേഷ്

തിരുവനന്തപുരം: പേട്ട പള്ളിമുക്ക് വേൽ ഗാർഡൻസ് പി.ആർ.എ. 10-സി തിരുവരകത്തിൽ കെ.ബാലചന്ദ്രന്റെയും (എസ്.ബി.ടി. സ്റ്റാഫ് യൂണിയൻ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി) ജെയ്ത വി.എസിന്റെയും (ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്) മകൻ ബി.നരേഷ് (26) അന്തരിച്ചു. സഹോദരി: നീരജ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ.

2 hr ago


ആർ.സുരേന്ദ്രൻ

പൂഴിക്കുന്ന്: പോരന്നൂർ വിനോദ് ഭവനിൽ ആർ.സുരേന്ദ്രൻ(68) അന്തരിച്ചു. ഭാര്യ: വിശാലം എൻ. മക്കൾ: വിനോദ് എസ്.വി., വിമൽകുമാർ വി.എസ്., വിനയൻ വി.എസ്. മരുമക്കൾ: സൗമ്യ ആർ., മിനി ആർ.എസ്., ഇന്ദു ജി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.

2 hr ago


സ്വാമിക്കൺ

പരശുവയ്ക്കൽ: കൊല്ലിയോട് വിപഞ്ചികയിൽ സ്വാമിക്കൺ (തങ്കപ്പൻ -92, റിട്ട. വാട്ടർ അതോറിട്ടി) അന്തരിച്ചു. ഭാര്യ : ഭാരതി. മക്കൾ : വിജയകുമാർ എസ്.(റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), രാധാമണി (ഗവ. അധ്യാപിക), അംബിക. മരുമക്കൾ: ശാന്ത വിജയകുമാർ (ഹെഡ്മിസ്ട്രസ്, എൽ.എം.എസ്. എൽ.പി.എസ്. പെരിനാട്), ഗോവിന്ദൻ (ദുബായ്), സദാശിവം (റിട്ട. എസ്.ഐ. തമിഴ്നാട്). പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.

2 hr ago


എൽ.രാജു ആചാരി

ബാലരാമപുരം: കട്ടച്ചൽകുഴി ദേവി ഭവനിൽ (വിഴിഞ്ഞം) എൽ.രാജു ആചാരി(59) അന്തരിച്ചു. ഭാര്യ: ജയശ്രീ വി. മക്കൾ: ദേവിക ജെ., വിഷ്ണു ആർ. മരുമകൻ: സന്തോഷ് കുമാർ എൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

2 hr ago


ജി.ഭാസ്കരൻ നായർ

വർക്കല: പുത്തൻചന്ത മങ്ങാട് പുത്തൻവീട്ടിൽ ജി.ഭാസ്കരൻ നായർ (93) പട്ടം വൃന്ദാവൻ ഗാർഡൻസ് എം.എഫ്.-4 ഫ്ലാറ്റ് 115-ൽ അന്തരിച്ചു. ഭാര്യ: പരേതയായ ഡി.പൊന്നമ്മ. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി. സഞ്ചയനം 6-ന് രാവിലെ 8.30-ന്.

2 hr ago


ടി.സാവിത്രി അമ്മ

ചെങ്കൽ: ആന്തൂർ ഗോവർധനത്തിൽ ടി.സാവിത്രി അമ്മ (71) അന്തരിച്ചു. ഭർത്താവ്: വി.മാധവൻ നായർ. മകൻ: എം.മഹേന്ദ്രൻ. മരുമകൾ: ആർ.എസ്.രേണുക. സഞ്ചയനം ഞായറാഴ്ച 8.30-ന്.

2 hr ago


വേലപ്പൻ നായർ

നെട്ടയം: ഇരുകുന്നം ആയില്യം ഹൗസ് വി.ടി.നഗർ ബി-32 ൽ വേലപ്പൻ നായർ (81) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതഅമ്മ. മക്കൾ: സതീഷ് കുമാർ (ശിവ പ്ലംബിങ്‌), ലതിക. മരുമക്കൾ: ശ്രീലേഖ, പരേതനായ കുഞ്ഞുമോൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

2 hr ago


കെ.ശാന്ത

പുതുക്കുളങ്ങര: ഉഴമലയ്ക്കൽ ചക്രപാണിപുരം അഭിലാഷ് മന്ദിരത്തിൽ കെ.ശാന്ത(65) അന്തരിച്ചു. ഭർത്താവ്: വിശ്വനാഥൻ എസ്. മകൻ: അഭിലാഷ് വി.എസ്. മരുമകൾ: രമ്യ എം.എസ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.

2 hr ago


അനിതകുമാരി

കൊറ്റാമം: കാലായിൽവിള ചിത്തിര ഭവനിൽ അനിതകുമാരി(58) അന്തരിച്ചു. മക്കൾ: ഷീജ, ഷിജു. മരുമക്കൾ: വിനോദ്, ലിൻസി. സഞ്ചയനം ചൊവ്വാഴ്ച 8.30-ന്.

2 hr ago


കൃഷ്ണൻ ആശാരി

അവണാകുഴി: കരുന്താരിവിള പുത്തൻവീട്ടിൽ കൃഷ്ണൻ ആശാരി(87) അന്തരിച്ചു. ഭാര്യ: പരേതയായ സുന്ദരം. മക്കൾ: കുമാർ, സരോജം, ഉഷാകുമാരി, രാജേഷ്സോമൻ. മരുമക്കൾ: സിന്ധു, കൃഷ്ണൻകുട്ടി, ശാലിനി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.

2 hr ago


വിജയമ്മ

പേയാട്: ബി.പി.നഗർ ദിനേഷ് ഭവനിൽ വിജയമ്മ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: അമ്പിളി, ദിനേഷ്. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഇന്ദു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന് മേപ്പൂക്കട കുറ്റിക്കാട് രേഷ്മ ഭവനിൽ.

2 hr ago


ഗോപിനാഥൻ

പൂഴിക്കുന്ന്: പനവിളാകത്തു വീട്ടിൽ ഗോപിനാഥൻ(72) അന്തരിച്ചു. ഭാര്യ: ജയകുമാരി ഡി. മക്കൾ: അഭിലാഷ് ജി.നാഥ്, അനീഷ് ജി.നാഥ്, അരുൺ ജി.നാഥ്. മരുമക്കൾ: ശരണ്യ എസ്., ദീപ ഡി.എസ്., വിനീത വി. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.

2 hr ago


വേലായുധൻ പിള്ള

കരകുളം: കായ്പാടി കിഴക്കതിൽ വീട്ടിൽ വേലായുധൻ പിള്ള(73) അന്തരിച്ചു. ഭാര്യ: മൈഥിലി. മക്കൾ: പ്രീജ, പ്രശാന്ത്. മരുമക്കൾ: ജയസൂര്യ, ശ്രീരമ്യ. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

2 hr ago


അമൃതവല്ലി

പേരൂർക്കട: വഴയില വേറ്റിക്കോണം കാവടിത്തലയ്ക്കൽ അമൃതശ്രീയിൽ അമൃതവല്ലി (മങ്ക-65) അന്തരിച്ചു. ഭർത്താവ്: പരേതനായ മോഹനചന്ദ്രൻ നായർ ‍(റിട്ട. ആർ.ബി.ഐ.). മകൾ: സൗമ്യ സുധീപ്. മരുമകൻ: സുധീപ് നായർ ‍(സോഫ്റ്റ്‌വേർ എൻജിനിയർ). സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.

2 hr ago


എസ്.സതീഷ്

മരുതാമല: മൂന്നാം നമ്പർ ശാരദാലയത്തിൽ എസ്.സതീഷ് (47) അന്തരിച്ചു. ഭാര്യ: ചന്ദ്രമോഹിനി. മകൻ: ഹരിഗോവിന്ദ്. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.

2 hr ago


ഡോ. കെ.ആർ.രാജീവ് കുമാർ

തിരുവനന്തപുരം: സേലം ഹാനെമാൻ‌ ഹോമിയോപ്പതി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ വട്ടിയൂർക്കാവ് വാഴോട്ടുകോണം ചെമ്പുക്കോണം സി.ആർ.എ. 26-ൽ ഡോ. കെ.ആർ.രാജീവ് കുമാർ (57) അന്തരിച്ചു. ഭാര്യ: ശോഭ ജി.എസ്. (ടെർമോ പെൻപോൾ). മകൾ: പ്രിയദർശിനി (യു.എസ്.എ.). മരുമകൻ: സന്ദീപ് ജി.എൽ. (യു.എസ്.എ.). സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

2 hr ago


എൻ.കുഞ്ഞി

കല്ലറ: ചെറുവാളം തടത്തരികത്തുവീട്ടിൽ എൻ.കുഞ്ഞി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ഭാനു. മക്കൾ: ആനന്ദവല്ലി, ബേബി ഗിരിജ, തങ്കമണി. മരുമക്കൾ: ഗോപി, കമലാസനൻ. സഞ്ചയനം ഞായറാഴ്ച 8.30-ന്.

2 hr ago


മണിയൻ

വട്ടപ്പാറ: കുറ്റിയാണി പിണറുംമൂട് തിരുവാതിരയിൽ മണിയൻ(ദാസൻ-61) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: മഹേഷ്, നന്ദു. മരുമക്കൾ: ഷൈജി, അലീന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.

2 hr ago


ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

നേമം: കല്ലിയൂർ കാക്കാമൂല കായൽക്കരയിൽ വി.എസ്.എസ്.സി.യുടെ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാക്കാമൂല വലിയവിള വീട്ടിൽ രാജന്റെയും ഷീജയുടെയും മകൻ ഷിജിൻ രാജ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂങ്കുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസും എതിർഭാഗത്തുനിന്നുവന്ന ഷിജിൻരാജിന്റെ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിജിൻ രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഷിജിൻ രാജ് ഓട്ടോ ഡ്രൈവറാണ്. സഹോദരി ഷിജിന രാജ്. നേമം പോലീസ് കേസെടുത്തു.

2 hr ago


ശശിധരൻ നായർ

പോത്തൻകോട്: അരുവിക്കരക്കോണം വിളയിൽ വീട്ടിൽ ശശിധരൻ നായർ (73) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: പ്രസാദ്, പരേതനായ പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

2 hr ago


ലൈലാ ബീവി

തിരുവനന്തപുരം: പ്രാവച്ചമ്പലം വെള്ളംകെട്ടുവിള വി.എസ്.എം. മൻസിലിൽ ലൈലാബീവി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ ബദറുദ്ദീൻ. മക്കൾ: വാജിദ ബീഗം, ഷാജിദ ബീഗം, മാജിദ ബീഗം, ഷബീർ. മരുമക്കൾ: ഖലീൽ റഹ്മാൻ, നസീർ ഖാൻ, അഫ്സൽ, മുനീറ.

2 hr ago


സോമൻ

കോവളം: നെടുമം കൽപ്പകശേരി വീട്ടിൽ സോമൻ (60) അന്തരിച്ചു. ഭാര്യ: സത്യ. മക്കൾ: രുദ്രൻ, വിദ്യ. മരുമക്കൾ: മണികണ്ഠൻ, ശരണ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30-ന് മുട്ടത്തറ ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച 10-ന്.

2 hr ago


ഇന്ദിര

നെടുമങ്ങാട്: അരശുപറമ്പ് അയണിവിള വീട്ടിൽ ഇന്ദിര(57) അന്തരിച്ചു. ഭർത്താവ്: മോഹൻദാസ്. മക്കൾ: ശ്രീജ, റീജ. മരുമകൻ: സജു.

2 hr ago


എസ്.വിശ്വംഭരൻ

കാഞ്ഞിരംകുളം: വെൺപകൽ ചുണ്ടവിളാകം വിശ്വസുധയിൽ എസ്.വിശ്വംഭരൻ(58- റിട്ട. അക്കൗണ്ടന്റ്, നെല്ലിമൂട് സഹകരണ ബാങ്ക്) അന്തരിച്ചു. ഭാര്യ: പരേതയായ സുധകുമാരി. മക്കൾ: അബിൻ(കാരക്കോണം മെഡിക്കൽ കോളേജ്), അബിത, അബിന. മരുമകൻ: ഷാജി(നേവി). പ്രാർഥന തിങ്കളാഴ്ച എട്ടിന്.

2 hr ago


തുളസീഭായ്

തിരുവല്ലം: മൈത്രിനഗർ സതീഷ് ഭവനിൽ തുളസീഭായ് (81) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണനാശാരി. മക്കൾ: രാജേന്ദ്രനാശാരി, വിജയലക്ഷ്മി, ഉഷകുമാരി, അംബിക, ചന്ദ്രബാബു, പരേതനായ സതീശൻ, ഷീബ. മരുമക്കൾ: ശ്രീകലാ രാജേന്ദ്രൻ, കെ.വിഘ്നേശ്വരൻ, ടി.മോഹനൻ, സി.പി.മോഹനൻ, എൻ.കവിത, ടി. ശോഭ കുമാരി, എ.വി.സുഗുണ കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30-ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

2 hr ago


ബേബി

കുണ്ടമൺഭാഗം: സെന്റ് ജൂഡ് നഗർ അലക്സ് ഭവനിൽ ബേബി(68) അന്തരിച്ചു. ഭർത്താവ്: സേവ്യർ. മക്കൾ: ട്രീസ, അലക്സ്, ആശ. മരുമക്കൾ: അജയരാജൻ (സി.ആർ.പി.എഫ്.), ശാലിനി(ഇൻകംടാക്സ്), ബേബിൻടൺ(ആർമി). പ്രാർഥന ചൊവ്വാഴ്ച എട്ടിന് സെന്റ് ജൂഡ് ചർച്ചിൽ.

2 hr ago


എറാഫിൻ

തിരുവനന്തപുരം: കൊച്ചുതോപ്പ് ഫാത്തിമമാതാ റോഡിൽ പരേതനായ ലോറൻസിന്റെയും ജെസ്‌ലറ്റിന്റെയും മകൻ എറാഫിൻ (പ്രേം-43) ഓസ്ട്രേലിയയിൽ അന്തരിച്ചു. ഭാര്യ: ഷാനി. സഹോദരങ്ങൾ: പ്രിയ, ജോൺബ്രിട്ടോ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് വലിയതുറ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ.

2 hr ago


ബാലഗംഗാധരൻ നായർ

കാട്ടാക്കട: അന്തിയൂർക്കോണം ദക്ഷിണയിൽ(കരമന തളിയൽ തോപ്പിൽ കുടുംബാംഗം) കെ.പി.ബാലഗംഗാധരൻ നായർ(84) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതകുമാരി. മക്കൾ: പ്രീത എൽ.ബി., പ്രിയ എൽ.ബി.(സംസ്ഥാന നികുതിവകുപ്പ്), പരേതരായ പ്രതിഭ എൽ.ബി., പ്രതീഷ് എൽ.ബി. മരുമക്കൾ: ജയഗോപാൽ എസ്.ആർ.(കോട്ടപ്പുറം സ്കൂൾ, പരവൂർ), കെ.മുരളീധരൻ(തിരുമല മെഡിക്കൽസ്). സഞ്ചയനം ഞായറാഴ്ച എട്ടിന്.

2 hr ago


മേരിക്കുട്ടി സ്റ്റീഫൻ

ബാലരാമപുരം: ആർ.സി.സ്ട്രീറ്റ് നെല്ലിവിള റോഡിൽ മേരിക്കുട്ടി സ്റ്റീഫൻ(63) അന്തരിച്ചു. ഭർത്താവ്: സ്റ്റീഫൻ(എക്സ് സർവീസ്). മക്കൾ: ബ്രൂണോ(പോലീസ്), നിഷ. മരുമക്കൾ: അനു ബ്രൂണോ, ബേണി(പോലീസ്). പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫെറോന തീർത്ഥാടന ദേവാലയത്തിൽ.

2 hr ago


ആർ.രജി

കാഞ്ഞിരംകുളം: ചാണി കരുമരക്കാലയിൽ ആർ.രജി (രാഖി-35) അന്തരിച്ചു. ഭർത്താവ്: ബാബുരാജ്‍. പ്രാർഥന 2-ന് വൈകീട്ട് 4-ന്.

2 hr ago


കെ.വിജയമ്മ

കൊടുവഴന്നൂർ: എരുത്തിനാട് കടയിൽ വിളാകത്ത് വീട്ടിൽ കെ.വിജയമ്മ(86) അന്തരിച്ചു. സഹോദരങ്ങൾ: എൻ.വാസുദേവൻ നായർ, എൻ.വിലാസചന്ദ്രൻ നായർ, കെ.കുഞ്ഞുലക്ഷ്മി അമ്മ, കെ.രാജമ്മ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

2 hr ago


സദാശിവൻ ആചാരി

ചെമ്പൂര്: ചെമ്പൂര് ചെറുത്തലക്കോണം സായി ഭവനിൽ സദാശിവൻ ആചാരി (72) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: സന്തോഷ്‌കുമാർ, സതീഷ്‌കുമാർ, ബേബി സുഗത, സായികുമാർ. മരുമക്കൾ: ശ്രീകുമാർ, അമലാദേവി, ദിവ്യ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

2 hr ago


ലക്ഷ്മിക്കുട്ടി അമ്മ

ഹരിഹരപുരം: പുതുവിള വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ(93) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമോദരൻ ഉണ്ണിത്താൻ. മക്കൾ: തുളസീധരൻപിള്ള, സുന്ദരേശൻപിള്ള. മരുമക്കൾ: ഉഷ, ബിന്ദു. സഞ്ചയനം ഞായറാഴ്ച 7.30-ന്.

2 hr ago


ആർ.സുരേന്ദ്രൻ

നെയ്യാറ്റിൻകര: പത്താംകല്ല് ബി.കെ.നിവാസിൽ ആർ.സുരേന്ദ്രൻ (60) അന്തരിച്ചു. ഭാര്യ: സരള. മക്കൾ: എസ്.എസ്.സുമ, എസ്.എസ്.സുനിൽ. മരുമക്കൾ: ഡബ്ള്യു.കെ.അരുൺ, ബി.അഞ്ജന. മരണാനന്തരച്ചടങ്ങ് ഞായറാഴ്ച എട്ടിന്.

2 hr ago


എസ്.കൃഷ്ണൻ

വർക്കല: വടശ്ശേരിക്കോണം നെടിയവിളവീട്ടിൽ എസ്.കൃഷ്ണൻ (87) അന്തരിച്ചു. ഭാര്യ: വൈദേഹി. മക്കൾ: ബേബി, ഷീബ, ഷിബി, മിനി, സുഭാഷ്. മരുമക്കൾ: ശശിധരൻ, വിജയൻ, ഭാസ്‌കരജ്യോതി, ഗോപിനാഥൻ, ഷീബ. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടിന്.

2 hr ago


സുരേഷ്

വിഴിഞ്ഞം: കോട്ടപ്പുറം തെന്നൂർക്കോണം തോപ്പിൽ മേലെ പുത്തൻവീട്ടിൽ സുരേഷ് (45) അന്തരിച്ചു. ഭാര്യ: പരേതയായ ശശികല. മക്കൾ: ആനി, വിപിൻ. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.

2 hr ago


സ്റ്റീഫൻ

വെമ്പായം: കന്യാകുളങ്ങര സിയോൺകുന്ന് മിഖായേൽ ഭവനിൽ സ്റ്റീഫൻ(67) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: ഗ്രീഷ്മ, പ്രമോദ്, ഷൈനി.

2 hr ago


പി.ശാരദ

തിരുവനന്തപുരം: മെഡിക്കൽകോളേജ് അർച്ചന നഗർ മിന്നാരം എ18-ൽ പി.ശാരദ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: വസന്ത, ചന്ദ്രിക, ശ്യാമള, ബീന, മഞ്ജു. മരുമക്കൾ: മുകുന്ദൻ, മദനകുമാർ, പരേതരായ നാണുക്കുട്ടൻ, തങ്കപ്പൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.

2 hr ago


ജി.വാസുദേവൻ

കണിയാപുരം: ചിറ്റാറ്റുമുക്ക് ഗോകുലത്തിൽ ജി.വാസുദേവൻ (76-റിട്ട. ഗവൺമെന്റ് ആയുർവേദ ഫാർമസിസ്റ്റ്) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: ഡോ. സജിത വി.എസ്. (ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ), സജിത്ത് ദേവൻ (ജോഹന്നാസ് ബർഗ്). മരുമക്കൾ: ഡോ. അരുൺകുമാർ (ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ), നിഷാ രാമചന്ദ്രൻ.

2 hr ago


ജി.എസ്.ശാന്ത

നെയ്യാറ്റിൻകര: ഇരുമ്പിൽ ലാൽ ഭവനിൽ ജി.എസ്. ശാന്ത(81) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി. തങ്കയ്യൻ. മക്കൾ: കെ.ടി.സുരേഷ് ലാൽ (ഗൾഫ്), കെ.ടി.മോഹൻലാൽ (ഗൾഫ്), കെ.ടി.ബ്രിജിലാൽ (ഫയർ ഫോഴ്സ്). മരുമക്കൾ: നിഷ നിമ്മി, സന്ധ്യ മോഹൻലാൽ (ഗൾഫ്), ശ്രീജ ബി.എസ്. (അധ്യാപിക). മരണാനന്തരച്ചടങ്ങ് ഞായറാഴ്ച 11-ന്.

2 hr ago


എസ്.സരള

ആലംകോട്: തെഞ്ചേരിക്കോണം ഉമാമഹേശ്വര ക്ഷേത്രത്തിനു സമീപം ബൈജു വിലാസത്തിൽ എസ്.സരള (73) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൻ: വിജയകുമാർ കെ. മരുമകൾ: ഷീജ എസ്. സഞ്ചയനം തിങ്കളാഴ്ച 7.30-ന്.

2 hr ago


ആരിഫാ ബീവി

തിരുവനന്തപുരം: കണിയാപുരം യു.പി. സ്കൂളിനു സമീപം മസ്താൻമുക്ക് നൗഫൽ മൻസിലിൽ ആരിഫാ ബീവി(77) അന്തരിച്ചു. ഭർത്താവ്: പരേതനായ അലിക്കുഞ്ഞ് ലബ്ബ. മക്കൾ: ഫസീല, ജസീല, സജീല, നൗഫൽ, നാസിഫ്. മരുമക്കൾ: എ.കെ.ഷംസുദ്ദീൻ, നസീർ, നൗഷാദ്, ആയിഷ.

2 hr ago


സരസ്വതി അമ്മ

തിരുവനന്തപുരം: കുന്നുകുഴി ടി.സി. 12/1680 ആര്യഭവനിൽ സരസ്വതി അമ്മ(77) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ; രതി, ജയൻ, മധു, ശാന്തി. മരുമക്കൾ: ചന്ദ്രൻ, അനു, രാമചന്ദ്രൻ, ശ്രീകല.

2 hr ago


എസ്.ഗംഗാധരൻ

തിരുവനന്തപുരം: ശാസ്തമംഗലം ഇടപ്പഴിഞ്ഞി പഴയാറ്റിൻകുഴി വീട്ടിൽ എസ്.ഗംഗാധരൻ(68) അന്തരിച്ചു. ഭാര്യ: മല്ലിക. മക്കൾ: ഹരി, കുമാർ. മരുമകൾ: ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

2 hr ago


പി.കൃഷ്ണമ്മ

പൂവച്ചൽ: ആലമുക്ക് നാക്കാര കോലിയക്കോട് പവിഴം വീട്ടിൽ പി.കൃഷ്ണമ്മ(86) അന്തരിച്ചു. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മകൻ: ഡി.കെ.സയിന്റിസ്റ്റ് കുമാർ(ടി.ടി.കെ. ഹാർട്ട് വാൽവ് ലിമിറ്റഡ്). മരുമകൾ: ആശ പി.എസ്.(കിംസ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30-ന്.

2 hr ago


സതീഷ് സുകുമാരൻ

ആര്യനാട്: കോട്ടയ്ക്കകം മാങ്കോട് ആർ.എസ്.എസ്. ഭവനിൽ സതീഷ് സുകുമാരൻ (45) അന്തരിച്ചു. ഭാര്യ: ഷീജ സതീഷ്. മക്കൾ: അശ്വിൻ എസ്.കൃഷ്ണ, അതുൽ എസ്.കൃഷ്ണ. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.

2 hr ago


സത്യസായിബാവ

ചിറയിൻകീഴ്: അഴൂർ മാവിന്റെമൂട് പൊയ്കവിള വീട്ടിൽ സത്യസായിബാവ(54) അന്തരിച്ചു. ഭർത്താവ്: ശിവൻകുട്ടി ചെട്ട്യാർ. മക്കൾ: ജ്യോതിലക്ഷ്മി, ജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: സജികുമാർ, സജിത്ത്, പരേതനായ സജീവ്. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

2 hr ago


സരോജിനി അമ്മ

വെള്ളനാട്: വെളിയന്നൂർ പുതുവീട് ശ്രീനിലയത്തിൽ സരോജിനി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: രുക്‌മിണിയമ്മ, രമാദേവി, ശോഭനകുമാരി, സോമശേഖരൻ നായർ. മരുമക്കൾ: കൃഷ്ണപിള്ള, വസന്തകുമാരി, പരേതരായ ശ്രീധരൻ നായർ, വാസുദേവൻ നായർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.

2 hr ago


അമീർഷാ

ബാലരാമപുരം: പഴയകട പുളിമൂട് വീട്ടിൽ മുഹമ്മദ് ഹനീഫയുടെയും ജുബൈരിയുടെയും മകൻ അമീർഷാ(42) അന്തരിച്ചു. കോൺഗ്രസ് ബാലരാമപുരം മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ജീന. മക്കൾ: നിഹാൻ, അന്ന ഫർവീൻ. കബറടക്കം ശനിയാഴ്ച രാവിലെ 10-ന് ബാലരാമപുരം ടൗൺ മസ്ജിദ് കബർസ്ഥാനിൽ

2 hr ago


ഗമാലി

പോത്തൻകോട്: കാട്ടായിക്കോണം നരിക്കൽ ഒറ്റത്തെങ്ങുവിള പുതുവൽ പുത്തൻവീട്ടിൽ ഗമാലി(94) അന്തരിച്ചു. ഭാര്യ: പരേതയായ ജയിനി. മക്കൾ: ബാബു, സുന്ദരൻ, വിജയൻ, യേശുദാസ്, രാജൻ, ഡേവിഡ്സൺ, പരേതയായ ലില്ലി. മരുമക്കൾ: ക്രിസ്തുദാസ്, ജോളി, പ്രസന്ന, അജിത, പുഷ്പലത, രജനി, ബിനി. മരണാനന്തരച്ചടങ്ങ് വെള്ളിയാഴ്ച നാലിന്.

2 hr ago