ഹോട്ടലിൽ മരിച്ചനിലയിൽ


തിരുവനന്തപുരം: തമ്പാനൂർ ചൈത്രം ഹോട്ടലിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം കാക്കനാട് വെസ്റ്റ് ചെമ്പൂമുക്ക് സി.ആർ.എ. 29 സൗപർണികയിൽ നവീൻ ബാലചന്ദ്രൻനായർ (49) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് ഹോട്ടലിൽ നിന്നറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി മരണം സ്ഥിരീകരിച്ചത്. ബിസിനസ് കൺസൾട്ടന്റായിരുന്നു മരിച്ച നവീൻ. മൃതദേഹ പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. പരേതനായ ബി.സി.നായരുടെയും കൊടുങ്ങൂർ മഠത്തിൽ പത്മജ നായരുടെയും മകനാണ് മരിച്ച ബാലചന്ദ്രൻനായർ. ഭാര്യ: പ്രീതി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..