വിവാഹം

തിരുവനന്തപുരം : കാഞ്ഞിരംകുളം പള്ളം ഓഫിർ-ൽ റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ എം.ജെ. തങ്കരാജിന്റെയും എൽ.ലാലി താങ്കരാജിന്റെയും മകൾ ലിന്റ രാജും കാട്ടാക്കട കണ്ടല വി.ബി. നിവാസിൽ പരേതനായ ജി.വിൽസന്റെയും എ. വത്സലയുടെയും മകൻ ബിധുൻ വിൽസണും വിവാഹിതരായി.

Sep 21, 2022


വിവാഹം

മലയിൻകീഴ് : മച്ചേൽ കോവിലുവിള കാറക്കോണം മകയിരത്തിൽ ബി.വേണുവിന്റെയും ജി.കെ.താരയുടെയും മകൻ വി.രാഹുലും മലയിൻകീഴ് അമ്പാടിനഗർ കിഴക്കേതിൽ കൃഷ്ണഭവനിൽ വി.പദ്മകുമാറിന്റെയും എൻ.എസ്.ഷീബയുടെയും മകൾ പി.എസ്.നീതുകൃഷ്ണയും വിവാഹിതരായി.

Sep 18, 2022


വിവാഹം

വർക്കല : കണ്ണംബ ചാലുവിള ഹരിഗീതത്തിൽ (കാട്ടുവിളാകം) എം.എസ്.ഹരികുമാറിന്റെയും ഗീതാഹരിയുടെയും മകൻ വിശാഖും ഇടവ പാറയിൽ മൂടില്ലാവിള പട്ടുവിള എ.ആർ.ഭവനിൽ ജി.ആർ.രജനിയുടെയും പരേതനായ ബി.അശോകന്റെയും മകൾ അമൃതാ അശോകനും വിവാഹിതരായി.

Sep 14, 2022


വിവാഹം

തിരുവനന്തപുരം : ചെമ്പഴന്തി ‘പാലാഴി’യിൽ പരേതനായ സി.ശശിധരന്റെയും എസ്.ലതികയുടെയും മകൻ എൽ.എസ്.സംഗീതും കൊല്ലം എഴുകോൺ കടയ്ക്കോട് ‘ചന്ദ്രകാന്ത’ത്തിൽ ജി.ചന്ദ്രബാബുവിന്റെയും ആർ.മിനിമോളുടെയും മകൾ ചിന്ത ചന്ദ്രബാബുവും വിവാഹിതരായി.മലയിൻകീഴ് : ക്ഷേത്ര റോഡ് ഹരിതയിൽ പരേതനായ കെ.ആർ.രമേഷ്ബാബുവിന്റെയും ആർ.പ്രമീളയുടെയും മകൾ ദേവികയും കാഞ്ഞിരംപാറ ചോതിയിൽ പരേതനായ ശങ്കരൻനായരുടെയും എൻ.സി.ശ്രീജയുടെയും മകൻ അഖിലേഷ് ശങ്കറും വിവാഹിതരായി.

Sep 12, 2022


വിവാഹം

തിരുവനന്തപുരം : പേട്ട പാൽക്കുളങ്ങര ദേവീനന്ദനത്തിൽ കെ.സതീഷ്‌കുമാറിന്റെയും പി.പ്രസന്നകുമാരിയുടെയും മകൻ എസ്.പി.നിതിനും (ലാലു) കാട്ടാക്കട മൊളിയൂർക്കോണം കാവ്യയിൽ എസ്.സുരേഷ്‌കുമാറിന്റെയും ആർ.ബീനാകുമാരിയുടെയും മകൾ കാവ്യയും വിവാഹിതരായി. മലയിൻകീഴ് : വലിയറത്തല ഗോകുലത്തിൽ എം.ജയകുമാറിന്റെയും എസ്.കുമാരി ഷീലയുടെയും മകൻ ഡോ. കൃഷ്ണജിത്തും മലപ്പുറം എടപ്പാൾ ഉണിക്കാട്ടുഹൗസിൽ കെ.ഗോപിനാഥന്റെയും ഇ.വി.ബിന്ദുവിന്റെയും മകൾ ഡോ. ഗോപികാ ഗോപിനാഥും വിവാഹിതരായി.

Sep 02, 2022


വിവാഹം

നെയ്യാറ്റിൻകര : മാരായമുട്ടം, ശങ്കരവിലാസത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിലിന്റെയും എസ്.ശൈലജകുമാരിയുടെയും മകൾ മാരായമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പാർവതിയും പെരുകാവ്, കവലോട്ടുകോണത്ത് മിഥിലാപുരിയിൽ ആർ.ഹരികുമാരൻനായരുടെയും ഐ.ശ്രീകുമാരിയുടെയും മകൻ എച്ച്.എസ്.വിഷ്ണുവും വിവാഹിതരായി.

Aug 31, 2022


വിവാഹം

ഗുരുവായൂർ : പത്തനംതിട്ട വെള്ളിയറ പുലക്കാവുങ്കൽ (ശ്രീലകം) പി.എം. അനന്തൻ നായരുടെയും ആർ. ചന്ദ്രികയുടെയും മകൻ ഷിനുകുമാറും (സർക്കുലേഷൻ മാനേജർ, മാതൃഭൂമി, കണ്ണൂർ) വയനാട് മീനങ്ങാടി കരിയാംപടി അരിമുള വീട്ടിൽ എ. അനന്തകൃഷ്ണഗൗഡറുടെയും സുമിത്രയുടെയും മകൾ പ്രീതയും (മാതൃഭൂമി, കോഴിക്കോട്) വിവാഹിതരായി.ബാലരാമപുരം : മുടവൂർപ്പാറ, ശുഭശ്രീയിൽ കെ.ശ്രീകുമാറിന്റെയും ജെ.ശുഭലകുമാരിയുടെയും മകൻ അഖിലും നെയ്യാറ്റിൻകര, തൊഴുക്കൽ, ഭദ്രനഗർ റോഡ്, പൗർണമി ഹൗസിൽ കെ.ചന്ദ്രന്റെയും സുചേത കൃപലാനിയുടെയും മകൾ പൗർണമിയും വിവാഹിതരായി.

Aug 30, 2022


വിവാഹം

തിരുവനന്തപുരം : വഞ്ചിയൂർ സഹോദരസമാജത്തിനു സമീപം അശ്വതിയിൽ പരേതരായ പി.ശ്രീകുമാറിന്റെയും വി.ശ്യാമളയുടെയും മകൻ ആനന്ദ് എസ്.കൃഷ്ണനും മാർത്താണ്ഡം കിള്ളിയൂർ തൊലയാവട്ടം തിരുവാതിരയിൽ ടി.രമേഷ്‌കുമാറിന്റെയും പി.എസ്.അനിതയുടെയും മകൾ ആതിരയും വിവാഹിതരായി.

Aug 27, 2022


വിവാഹം

തിരുവനന്തപുരം : വഞ്ചിയൂർ സഹോദരസമാജത്തിനു സമീപം അശ്വതിയിൽ പരേതരായ പി.ശ്രീകുമാറിന്റെയും വി.ശ്യാമളയുടെയും മകൻ ആനന്ദ് എസ്.കൃഷ്ണനും മാർത്താണ്ഡം കിള്ളിയൂർ തൊലയാവട്ടം തിരുവാതിരയിൽ ടി.രമേഷ്‌കുമാറിന്റെയും പി.എസ്.അനിതയുടെയും മകൾ ആതിരയും വിവാഹിതരായി.

Aug 27, 2022


വിവാഹം

തിരുവനന്തപുരം : കരിക്കകം ഉദയത്തിൽ എ.ശിവശങ്കരന്റെയും എസ്.ഗീതാകുമാരിയുടെയും മകൾ അധീന ജി.ശങ്കറും ആറാലുംമൂട് തലയിൽ പൂവങ്ങവിളാകത്ത് വീട്ടിൽ എം.മോഹനകുമാറിന്റെയും പി.സുധയുടെയും മകൻ എം.എസ്.വിഷ്ണുവും വിവാഹിതരായി.

Aug 26, 2022


വിവാഹം

മലയിൻകീഴ് : കൃഷ്ണമംഗലം കൃഷ്ണഭവനിൽ കെ.സുധാകരൻനായരുടെയും കെ.വി.അജിതയുടെയും മകൾ വിദ്യ എസ്.നായരും ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് ശ്രീതിലകത്തിൽ എൻ.സുകുമാരൻനായരുടെയും എസ്.ആർ.ബിന്ദുവിന്റെയും മകൻ സച്ചിൻ എസ്.ബി.യും വിവാഹിതരായി. മലയിൻകീഴ് : മേലെ കരിപ്രവിളാകം ലക്ഷ്മിഗോപാലത്തിൽ കെ.ഗോപാലകൃഷ്ണന്റെയും എൽ.ജയയുടെയും മകൻ ജി.ജയകൃഷ്ണനും മച്ചേൽ കോവിലുവിള കുഴിവിള മേലെപുത്തൻവീട്ടിൽ ആർ.ഗംഗാധരന്റെയും എസ്.വിജയകുമാരിയുടെയും മകൾ അനുജ വി.ജി.യും വിവാഹിതരായി.

Aug 24, 2022


വിവാഹം

മലയിൻകീഴ് : കൃഷ്ണമംഗലം കൃഷ്ണഭവനിൽ കെ.സുധാകരൻനായരുടെയും കെ.വി.അജിതയുടെയും മകൾ വിദ്യ എസ്.നായരും ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് ശ്രീതിലകത്തിൽ എൻ.സുകുമാരൻനായരുടെയും എസ്.ആർ.ബിന്ദുവിന്റെയും മകൻ സച്ചിൻ എസ്.ബി.യും വിവാഹിതരായി.മലയിൻകീഴ് : മേലെ കരിപ്രവിളാകം ലക്ഷ്മിഗോപാലത്തിൽ കെ.ഗോപാലകൃഷ്ണന്റെയും എൽ.ജയയുടെയും മകൻ ജി.ജയകൃഷ്ണനും മച്ചേൽ കോവിലുവിള കുഴിവിള മേലെപുത്തൻവീട്ടിൽ ആർ.ഗംഗാധരന്റെയും എസ്.വിജയകുമാരിയുടെയും മകൾ അനുജ വി.ജി.യും വിവാഹിതരായി.

Aug 22, 2022


വിവാഹം

പറണ്ടോട് : ചേരപ്പള്ളി രജു ഭവനിൽ പരേതനായ ഡി. രാജേന്ദ്രന്റെയും ജെ.തങ്കമണിയുടെയും മകൻ രഞ്ജിഷും കള്ളിക്കാട് വിജയാഭവനിൽ വിജയകുമാരന്റെയും ജയന്തിയുടെയും മകൾ വിദ്യാവിജയനും വിവാഹിതരായി.

Aug 12, 2022


വിവാഹം

മലയിൻകീഴ് : ശാന്തുംമൂല അവിട്ടത്തിൽ കെ.സുശീലന്റെയും എൻ.ശോഭകുമാരിയുടെയും മകൾ വൈഷ്ണ എസ്.എസും ആറാലുംമൂട് ശ്രീഹരിയിൽ കെ.എസ്.ജയകുമാറിന്റെയും വി.അനിതകുമാരിയുടെയും മകൻ ഹരിശങ്കർ ജെ.എ.യും വിവാഹിതരായി.

Jul 15, 2022


വിവാഹം

തിരുമല : കട്ടച്ചൽ റോഡ്, നിള ലെയ്ൻ, ശ്രീശൈലം, ടി.സി. 86/1176-ൽ കെ.മോഹനൻനായരുടെയും ബി.എസ്.ഗീതയുടെയും മകൾ ആര്യയും (പൊന്നി) മലയിൻകീഴ്, അശ്വതിയിൽ പദ്മകുമാറിന്റെയും ലതയുടെയും മകൻ ആനന്ദും വിവാഹിതരായി.പൂവച്ചൽ : കാപ്പിക്കാട്, അജാദ് കോട്ടേജിൽ പരേതനായ ബി.രവീന്ദ്രന്റെയും ബി.ഓമനയുടെയും മകൻ ആർ.അജാദും നേമം, കുടുംബന്നൂർ, പൂമുറ്റത്തിൽ ജെ.ഭാസിയുടെയും ടി.പി.ഗ്രയ്സ്‌ലിന്റെയും മകൾ ബി.ജി.രേഷ്മയും വിവാഹിതരായി.

Jul 14, 2022


വിവാഹം

ആലുവ : എടത്തല മാമ്പുഴ (വടാശ്ശേരി) എം.ബി. ഹരിദാസിന്റെയും ജിജിയുടെയും മകൾ അശ്വതിക്കുട്ടിയും (മാതൃഭൂമി, തൃശ്ശൂർ) തിരുവനന്തപുരം വട്ടപ്പാറ പന്തലക്കോട് പേഴുംവിള വീട്ടിൽ വിജയകുമാറിന്റെയും കുമാരി ഷീജയുടെയും മകൻ വിഷ്ണുവും (മലയാള മനോരമ, ബെംഗളൂരു) വിവാഹിതരായി.

Jul 11, 2022


വിവാഹം

മലയിൻകീഴ് : പഞ്ചായത്തോഫീസിനു സമീപം പ്രയാഗയിൽ എം.രവീന്ദ്രൻനായരുടെയും ആർ.ഗിരിജകുമാരിയുടെയും മകൻ അജയ് കൃഷ്‌ണനും ശാസ്തമംഗലം പൈപ്പ്‌ലൈൻ അനന്തത്തിൽ ഡോ. കെ. എൻ.ഹരിലാലിന്റെയും ശൈല ഉണ്ണിത്താന്റെയും മകൾ ശാലിനിയും വിവാഹിതരായി.

Jun 16, 2022


വിവാഹം

നെടുമങ്ങാട് : ഇരിഞ്ചയം പാറവിളാകത്ത് വീട്ടിൽ ജയൻ എ.യുടെയും ശൈലജയുടെയും മകൻ ജിതിൻ ജയനും പൂവത്തൂർ എൽ.പി.എസിനു സമീപം അഷ്ടമിയിൽ എൻ.എസ്‌.രാജുവിന്റെയും എസ്‌.രജിതകുമാരിയുടെയും മകൾ ആവണി ആർ.രാജുവും തുമ്പോട്ട്‌ വിവാഹിതരായി.

Jun 14, 2022


വിവാഹം

കൊച്ചി : മംഗളം ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററും ഡയറക്ടറും ഐഎൻ.എസ്. നിർവാഹക സമിതി അംഗവും മംഗളം എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനുമായ കോട്ടയം ദേവലോകം മംഗലപ്പള്ളി ബിജു വർഗീസിന്റെയും പ്രമുഖ പാചകവിദഗ്ധ കാലടി കാളാംപറമ്പിൽ റ്റോഷ്മ ബിജു വർഗീസിന്റെയും മകൾ സിയ വർഗീസും എറണാകുളത്ത് ചാർട്ടേഡ് അക്കൗണ്ടന്റും പനോരമ ഹോംസ് മാനേജിങ് ഡയറക്ടറുമായ തളിയത്ത് ടി.പി. ടോമിയുടെയും റജീന ടോമിയുടെയും മകൻ ജോസഫ് ടി. തളിയത്തും (മാനേജിങ് പാർട്ണർ പനോരമ റിയൽറ്റേഴ്‌സ് എറണാകുളം) വിവാഹിതരായി. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

Jun 13, 2022


വിവാഹം

മലയിൻകീഴ് : വിളവൂർക്കൽ ലക്ഷ്മിമന്ദിരത്തിൽ എൻ.ജയചന്ദ്രന്റെയും ജ്യോതിലക്ഷ്മിനായരുടെയും മകൻ അരുൺ ജെ.യും വെഞ്ഞാറമൂട് പിരപ്പൻകോട് പി.ടി.ആർ.എ.-45 എ നികുഞ്ജത്തിൽ എൻ.റെജിമോന്റെയും രഞ്ജിതാനായർ എസ്.വി.യുടെയും മകൾ അക്ഷയ ആർ.നായരും വിവാഹിതരായി.

Jun 08, 2022


വിവാഹം

മലയിൻകീഴ് : അമ്പാടിനഗർ ശിവശക്തിയിൽ എ.രാജേന്ദ്രന്റെയും കെ.ജയന്തിയുടെയും മകൾ ശ്രീരശ്മി ആർ.ജെ.യും വിളവൂർക്കൽ ശ്രീഗോവിന്ദത്തിൽ എൻ.എസ്.ഗോപകുമാറിന്റെയും എൽ.മല്ലികകുമാരിയുടെയും മകൻ ജി.എം.ഗോവിന്ദും വിവാഹിതരായി.

Jun 01, 2022


വിവാഹം

നെയ്യാറ്റിൻകര : മരുതത്തൂർ, വലിയതോട്ടത്ത് കീഴെപുത്തൻവീട്ടിൽ ടി.രാജേന്ദ്രന്റെയും വൈ.ഗ്രേസിയുടെയും മകൻ ആർ.മനുവും, മഞ്ചവിളാകം, തൃപ്പലവൂർ, പിണയ്‌ക്കോട്, അനു ഭവനിൽ ആർ.വിജയരാജിന്റെയും കെ.ഡാളിയുടെയും മകൾ ഡി.അനുജയും വിവാഹിതരായി.

May 31, 2022


വിവാഹം

ശ്രീകാര്യം : എസ്.കെ.ആർ.എ.ബി.-11 ‘ശിവശോഭന’ത്തിൽ കെ.ആർ.അനിൽകുമാറിന്റെയും എസ്.ടി.മായയുടെയും മകൾ അഞ്ജിമയും കുലശേഖരം കൊച്ചുവീട്ടുപാറൈ ചാനൽക്കരൈയിൽ ടി.വിജയൻ നായരുടെയും എസ്.ലതാകുമാരിയുടെയും മകൻ ശ്രീജിത്തും വിവാഹിതരായി. പൗഡിക്കോണം : വിഷ്ണുനഗർ തച്ചപ്പള്ളിയിൽ വീട്ടിൽ പി.ഭാസികുമാറിന്റെയും കെ.പി.ബിന്ദുദേവിയുടെയും മകൾ ആര്യകൃഷ്ണയും മലയിൻകീഴ് കരിപ്പൂര് മോഹനത്തിൽ മോഹനകുമാറിന്റെയും ശൈലജകുമാരിയുടെയും മകൻ ജിജുമോഹനും വിവാഹിതരായി.

May 25, 2022


വിവാഹം

നെടുമ്പാശ്ശേരി : റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറിയും മുൻ സിയാൽ മാനേജിങ് ഡയറക്ടറുമായ കാക്കനാട് വാഴക്കാല വട്ടവയലിൽ വീട്ടിൽ വി.ജെ. കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകൾ ഡോ. എലിസബത്തും കോട്ടയം കുറവിലങ്ങാട് പുളിക്കിയിൽ വീട്ടിൽ പ്രൊഫ. എൻ.കെ. തോമസിന്റെയും സെലിൻ തോമസിന്റെയും മകൻ ഡോ. ജെയ്ഡോ ഡേവിസും വിവാഹിതരായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

May 22, 2022


വിവാഹം

കൊല്ലം : പെരിനാട് പനയം മുനീർമൻസിലിൽ അബ്ദുൾസലാമിന്റെയും സീനത്ത് സലാമിന്റെയും മകൻ മുഹമ്മദ് മുനീറും കൊല്ലം മുഖത്തല കിഴവൂർ വയലിൽ പുത്തൻവീട്ടിൽ അൻസാരിയുടെയും സീനത്തിന്റെയും മകൾ അൻസൽനയും വിവാഹിതരായി.

May 21, 2022


വിവാഹം

കൊല്ലം : പെരിനാട് പനയം മുനീർമൻസിലിൽ അബ്ദുൾസലാമിന്റെയും സീനത്ത് സലാമിന്റെയും മകൻ മുഹമ്മദ് മുനീറും കൊല്ലം മുഖത്തല കിഴവൂർ വയലിൽ പുത്തൻവീട്ടിൽ അൻസാരിയുടെയും സീനത്തിന്റെയും മകൾ അൻസൽനയും വിവാഹിതരായി.

May 21, 2022


വിവാഹം

ഇടവ : പാറയിൽ മഞ്ചാടിനിന്നവിള വിജയ് ഭവനിൽ ആർ.വിജയകുമാറിന്റെയും ഗീതാ വിജയകുമാറിന്റെയും മകൾ ജി.ബിനിയും ഇടവ പാറയിൽ വിനയഭവനിൽ ജി.വിനയകുമാറിന്റെയും ഉഷാ വിനയന്റെയും മകൻ അനൂപ് വിനയനും വിവാഹിതരായി. ഇടവ : വെൺകുളം സരസ്വതീപുരം അഷ്ടമിയിൽ കെ.സുദേശന്റെയും പി.ഷൈലജയുടെയും മകൾ അഷ്ടമി സുദേശനും തോട്ടയ്ക്കാട് ചാത്തൻപാറ ശ്രീനിലയത്തിൽ എൻ.ആർ.ശ്രീരംഗന്റെയും ജെ.ഗിരിജയുടെയും മകൻ എസ്.ആർ.അബിരംഗും വിവാഹിതരായി.

May 20, 2022


വിവാഹം

തിരുവനന്തപുരം : ഇരിഞ്ഞാലക്കുട കൊരിമ്പിശ്ശേരി അനുഗ്രഹയിൽ ഗോപി കള്ളിക്കാട്ടിന്റെയും ഇന്ദിരാ ഗോപിയുടെയും മകനും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ഹരി കള്ളിക്കാട്ടും തിരുവനന്തപുരം ഇടപ്പഴഞ്ഞി സി.എസ്.എം. നഗർ ഹൗസ് നമ്പർ 41 തെക്കേവീട്ടിൽ വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഇടപ്പഴഞ്ഞി രാധാകൃഷ്ണന്റെയും കേരള സ്റ്റേറ്റ് ഡ്രഗ്‌സ് അൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സീനിയർ ഓഫീസർ ബി.ലേഖയുടെയും മകൾ ഡോ. എൽ. ആർ.രേണുകയും വിവാഹിതരായി. നേമം : കാരയ്ക്കാമണ്ഡപം ടി.സി. 56/816 എൻ.ആർ.എ.സി. 60-ഋഷികയിൽ ടി.വിമൽകുമാറിന്റെയും എൻ.ആർ.ശ്രീലേഖയുടെയും മകൾ ഋഷികയും പൂജപ്പുര ടി.സി. 42/1761(1) വി.ആർ.എൻ. എച്ച്.-3 അശ്വതിയിൽ മോഹനകുമാരൻ നായരുടെയും കെ.സിന്ധുകുമാരിയുടെയും മകൻ മനോജും വിവാഹിതരായി.

May 17, 2022


വിവാഹം

വെള്ളറട : കുറ്റിയായണിക്കാട് തത്ത്വമസിയിൽ റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ ബി.സുകുമാരൻനായരുടെയും ഒ.വി.സിജിയുടെയും മകൾ അപർണാ സുകുമാറും ഊരൂട്ടമ്പലം, വലിയറത്തല, ശ്രീനിലയത്തിൽ പി.മോഹനകുമാറിന്റെയും ആർ.ശ്രീമതി അമ്മയുടെയും മകൻ ശ്യാംമോഹനും (ആക്‌സിസ് ബാങ്ക് ) വിവാഹിതരായി.

May 15, 2022


വിവാഹം

കാഞ്ഞിരംകുളം : ചാണി നിഥിൻ നിവാസിൽ കെ.കെ.വിജയന്റെയും എം.ആർ. ഹെലൻബേബിയുടെയും മകൻ നിഥിനും കാഞ്ഞിരംകുളം കൈവൻവിള ദർപ്പവിള ശാലോമിൽ സി.കെ.ജയന്റെയും എം. ജയകുമാരിയുടെയും മകൾ പ്രിൻസിയും വിവാഹിതരായി.

May 14, 2022


വിവാഹം

തിരുവനന്തപുരം : മലയിൻകീഴ് കരിപ്പൂര് അയ്യപ്പസദനത്തിൽ ഡോ. പി.കെ.രാജശേഖരന്റെയും ഡോ. രാധിക സി.നായരുടെയും മകൾ തേജസ്വിനിയും കഴക്കൂട്ടം രാമചന്ദ്രനഗർ അഭയത്തിൽ (ആർ.എൻ.ആർ.എ-32) ജോൺ ജേക്കബിന്റെയും ബീനയുടെയും മകൻ മൃദുലും വിവാഹിതരായി.

May 08, 2022


വിവാഹം

പാറശ്ശാല : നെടുവാൻവിള, പാരൂർവിളാകം പുത്തൻവീട്ടിൽ മാതൃഭൂമി നെടുവാൻവിള ഏജന്റ് എം.സുനിൽ കുമാറിന്റെയും ജി.വത്സലയുടെയും മകൾ എസ്.വി.മേഘയും പാറശ്ശാല, ചിറക്കോണം, ചാലിയതെരുവിള വീട്ടിൽ പരേതനായ ബി.സോമന്റെയും ജി.പ്രഭയുടെയും മകൻ എസ്.മനുവും വിവാഹിതരായി.

Apr 29, 2022


വിവാഹം

തിരുവനന്തപുരം : തിരുവല്ല, കിഴക്കൻമുത്തൂർ, വിജയവിലാസത്തിൽ കെ.കെ.കരുണാകരൻപിള്ളയുടെയും വി.കെ.സാവിത്രിയമ്മയുടെയും മകൻ കെ.കൃഷ്ണശങ്കറും തിരുവനന്തപുരം ശാസ്തമംഗലം സ്വാതിനഗറിൽ നടുവില പുത്തൻവീട്ടിൽ എം.സി.ബാബുവിന്റെയും ജെ.ഇന്ദിരാകുമാരിയുടെയും മകൾ ബി.ഐ.സുമിയും വിവാഹിതരായി.ഡാലുംമുഖം : ചാമവിള, അച്ചുഭവനിൽ എം.ശ്രീകുമാറിന്റെയും ആർ.പ്രീതകുമാരിയുടെയും മകൾ പി.എസ്.ശ്രീരേഷ്മയും മൈലക്കര, ആടുവള്ളിപാലം, രഞ്ജുഭവനിൽ രാജന്റെയും സുലഭയുടെയും മകൻ എസ്.ആർ.രഞ്ചുവും വിവാഹിതരായി.

Apr 26, 2022


വിവാഹം

ബാലരാമപുരം : മുടവൂർപ്പാറ, തിരുവാതിരയിൽ റിട്ട. കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജരും സി.പി.എം. മുടവൂർപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.രഘുവരന്റെയും വി.വി.കുമാരി ഷാജിയുടെയും മകൻ നിതിനും കാട്ടാക്കട, കൊല്ലോട്, നെല്ലിക്കാട്, ഇന്ദുപ്രിയത്തിൽ എസ്.പ്രസാദിന്റെയും വി.ഒ.കുമാരി ബിന്ദുവിന്റെയും മകൾ ഗോപികയും വിവാഹിതരായി.

Apr 25, 2022


വിവാഹം

കഴക്കൂട്ടം : മേനംകുളം മണക്കാട്ടിൽവീട്ടിൽ ജയേന്ദ്രന്റെയും സുമ ജയേന്ദ്രന്റെയും മകൾ അനുപമയും പേരയം വിശ്വപുരം സുകന്യഭവനിൽ സുരേന്ദ്രന്റെയും സുധാസുരേന്ദ്രന്റെയും മകൻ സുജിത്തും വിവാഹിതരായി.

Apr 24, 2022


വിവാഹം

പന്തളം : മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

പന്തളം : മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

പന്തളം : മാതൃഭൂമി കോട്ടയം യൂണിറ്റിലെ ചീഫ് സബ് എഡിറ്റർ പന്തളം തോന്നലൂർ മണികണ്ഠൻതറയിൽ എസ്.ദിലീപ്കുമാറിന്റെയും എസ്.െവെ.ഷീബയുടെയും മകൾ ലക്ഷ്മിപ്രിയാ ദിലീപും പാലക്കാട് ചിറ്റൂർ കന്യാർപാടം ശ്രീശബരിയിൽ പി.പി.മോഹൻബാബുവിന്റെയും എം.ആർ.ശോഭനകുമാരിയുടെയും മകൻ എം.ശബരിനാഥും വിവാഹിതരായി.

Apr 22, 2022


വിവാഹം

വെള്ളനാട് : മാലിക്കോണം, ആലുവിളവീട്ടിൽ എസ്.കെ.പ്രസാദിന്റെയും(റിട്ട. എച്ച്.എൽ.എൽ. ലൈഫ് കെയർ) കെ.ജി.സീതയുടെയും മകൻ പി.എസ്.പ്രിജിനും പെരുമ്പഴുതൂർ, പുന്നക്കാട്, ശ്രീനിലയത്തിൽ പരേതനായ കെ.കുമരേശന്റെയും കെ.ഉദയകുമാരിയുടെയും മകൾ യു.കെ.സരികയും വിവാഹിതരായി.

Apr 20, 2022


വിവാഹം

നെടുമങ്ങാട് : വെള്ളനാട് ഭഗവതിപുരം കുതിരകളം തേരിയം വീട്ടിൽ ബി.അരവിന്ദാക്ഷന്റെയും വി.പ്രീജയുടെയും മകൾ ആതിരയും വിതുര എലിക്കോണം ദേവദേയത്തിൽ വീട്ടിൽ കെ.സുദർശനൻ നായരുടെയും വി.എൽ.അനിതകുമാരിയുടെയും മകൻ ആദർശ് എ.എസും വിവാഹിതരായി.

Apr 20, 2022


വിവാഹം

കൊച്ചി : ഹൈക്കോടതി ജഡ്ജി (‘ഗോകുലം’, കെ.ആർ. പങ്കജാക്ഷൻ റോഡ്) ജസ്റ്റിസ് മുരളി പുരുഷോത്തമന്റെയും അഡ്വ. ലീന മുരളിയുടെയും മകൻ ഗോകുൽ മുരളിയും (ഫേസ് ബുക്ക്, യു.എസ്.എ.) തിരുവനന്തപുരം കരമന കാലടി ‘ഗീത’ത്തിൽ റിട്ട. സിഡാക് പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ വി. വിജയകുമാറിന്റെയും കുന്നുകുഴി സർക്കാർ യു.പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് പി. ഗീതയുടെയും മകൾ അനുവും (ഫേസ്ബുക്ക്, യു.എസ്.എ.) യു.എസ്.എ.യിലെ അറ്റ്‌ലാന്റയിൽ വിവാഹിതരായി.

Apr 19, 2022


വിവാഹം

തിരുവനന്തപുരം : പരവൂർ നെടുങ്ങോലം ഇളമ്പഴികത്ത്‌വീട്ടിൽ പരേതയായ ബി.സുധർമ്മിണിയുടെയും പരേതനായ ഇരവിപുരം പുള്ളിയിൽ തെക്കതിൽ കെ.ബാബുരാജന്റെയും മകൻ ബി. സുജിത്ത്‌രാജും അടൂർ കരുവാറ്റ വൃന്ദാവനിൽ കെ.മോഹൻദാസിന്റെയും പി.വിലാസിനിയുടെയും മകൾ ദിവ്യാ മോഹൻദാസും വിവാഹിതരായി.

Apr 18, 2022


വിവാഹം

മലയിൻകീഴ് : മേപ്പൂക്കട ദേവനന്ദനത്തിൽ കെ.എസ്.ഗോപകുമാറിന്റെയും പി.എസ്.ശ്രീകലയുടെയും മകൾ ശിഖ ഗോപനും തിരുമല വേട്ടമുക്ക് ശ്രീകൃഷ്ണനഗർ ടി.സി. 35/2821 വിനായകഭവനിൽ വി.ഉദയകുമാറിന്റെയും കെ.ശ്രീകുമാരിയുടെയും മകൻ അർജുൻ എസ്.ഉദയനും വിവാഹിതരായി.

Apr 11, 2022


വിവാഹം

നെയ്യാറ്റിൻകര : മര്യാപുരം കൊച്ചോട്ടുകോണം ആർ.ബി.ഭവനിൽ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ വൈ.രാജശേഖരന്റെയും എൽ.ബിന്ദുവിന്റെയും മകൾ ശില്പ ബി.ശേഖറും ഇടുക്കി തൊടുപുഴ വഴിത്തല മലേപ്പറമ്പിൽ മനസിൽ സഹകരണ വകുപ്പ് റിട്ട. ജോയന്റ് ഡയറക്ടർ എം.എൻ.ശശിയുടെയും ഡോ. എസ്.അജിമോളുടെയും മകൻ ശിവജിത്ത് ശശിയും വിവാഹിതരായി.

Apr 09, 2022


വിവാഹം

നെയ്യാറ്റിൻകര : വഴുതൂർ കാർത്തിക (ചെറുവള്ളി)യിൽ എസ്.ചന്ദ്രശേഖരൻ നായരുടെയും പി.എസ്.കലാദേവിയുടെയും മകൻ രേവിത് സി.കെ.യും തിരുവനന്തപുരം കരകുളം ഏണിക്കര നെടുമ്പാറ പുണർതത്തിൽ എസ്.കെ.രാജന്റെയും ടി.ഗീതയുടെയും മകൾ ജി.ആർ.അർച്ചനയും വിവാഹിതരായി. തിരുവനന്തപുരം : പേയാട് കാട്ടുവിള ശ്രീരാഗത്തിൽ എസ്.സുധീർകുമാറിന്റെയും സി.ബി.മിനിയുടെയും മകൾ എം.എസ്.അബിലയും ചെമ്പഴന്തി ഞാണ്ടൂർക്കോണത്ത് എൻ.ആർ.എ.ബി.-10 സാഫല്യം വീട്ടിൽ ടി.രഘുനാഥന്റെയും എസ്.സുധാകുമാരിയുടെയും മകൻ എസ്.ആർ.രാഹുലും വിവാഹിതരായി. തിരുവനന്തപുരം : പേയാട് അലകുന്നം 103-എ നാരായണത്ത് വീട് എ.ആർ.എ.-69 എയിൽ ജി.ആർ.പദ്‌മശേഖറിന്റെയും എൽ.ബീനാറാണിയുടെയും മകൻ പി.അശ്വിൻ നായരും പരശുവയ്ക്കൽ പി.വിജയകുമാറിന്റെയും എസ്.രമാദേവിയുടെയും മകൾ വർണിമ ആർ.വിജയ്‌യും വിവാഹിതരായി.

Apr 08, 2022


വിവാഹം

പൂവാർ : ശൂലംകുടി തെക്കതിൽ വീട്ടിൽ വി.ഹരീന്ദ്രൻ ആശാരിയുടെയും ജി.വിജയലക്ഷ്മിയുടെയും മകൻ അജിത്തും എറണാകുളം ഏരൂർ പരേതനായ ഉണ്ണികൃഷ്ണന്റെയും പ്രഭയുടെയും മകൾ ഉത്തരയും വിവാഹിതരായി.

Apr 01, 2022


വിവാഹം

മലയിൻകീഴ് : മലയിൻകീഴ് സരശാ ബിൽഡിങ്ങിൽ എസ്.ചന്ദ്രന്റെയും വി.എസ്.രമാദേവിയുടെയും മകൾ അഞ്ജനയും ചേർത്തല പള്ളിപ്പുറം ജിതിൻനിവാസിൽ ബി.ശിവദാസന്റെയും സുകുമാരിയുടെയും മകൻ ജിതിൻദാസും വിവാഹിതരായി.

Mar 31, 2022


വിവാഹം

തിരുവനന്തപുരം : പൂജപ്പുര എസ്.ബി.ഐ.യ്ക്ക് എതിർവശം സി.ജി.ആർ.എ.-78ൽ പി.ഗോപകുമാറിന്റെയും പി.വിമലാദേവിയുടെയും മകൾ വി.ജി.അശ്വതിയും വട്ടിയൂർക്കാവ് അറപ്പുര ലെയ്‌ൻ വി.എ.ആർ.എ.-651ൽ എം.അംബികകുമാരിയുടെയും പരേതനായ കെ.സുരേന്ദ്രകുമാറിന്റെയും മകൻ അഭിജിത്ത് എസും വിവാഹിതരായി.

Mar 28, 2022


വിവാഹം

തിരുവനന്തപുരം : കാലടി തളിയൽ ടി.ആർ.ഡബ്ള്യു.എ. 393, അകത്തുവിളാകം വീട്ടിൽ കെ.സദാനന്ദന്റെയും (റിട്ട. മാതൃഭൂമി) ആർ.ശൈലജാകുമാരിയുടെയും മകൻ സന്തോഷ്‌കുമാറും (മാതൃഭൂമി) കൊല്ലംകോട്, സിലുവപുരം നെല്ലിയപട്ട്‌വിളൈ വീട്ടിൽ എ. രാജ്കുമാറിന്റെയും ഒ.ശ്രീകുമാരിയുടെയും മകൾ രാഖിയും വിവാഹിതരായി.കോവളം : തൊഴിച്ചൽ മുളവിളാകം കെ.എം.ആർ.എ-25 തംബുരുവിൽ എ.എസ്.സഹദേവന്റെയും എസ്.ടി. ജിഷയുടെയും മകൾ അനഘ എസ്. ദേവും ചിറയിൻകീഴ് അഴൂർ കോളിച്ചിറ എം.എസ്.നിവാസിൽ മോഹനന്റെയും സുലജയുടെയും മകൻ എം.എസ്.മഹേഷും വിവാഹിതരായി.

Mar 18, 2022


വിവാഹം

തിരുവനന്തപുരം : കുമാരപുരം സൗപർണികയിൽ എസ്.രാജേന്ദ്രന്റെയും ജി.മേദിനിയുടെയും മകൾ ഡോ.പ്രതിഭ രാജും കൊല്ലം മരുത്തടി, പി.എൻ.ആർ.എ.-34, മഹനീയത്തിൽ ടി.കേശവന്റെയും ജെ.കുഞ്ഞുമോളുടെയും മകൻ അനുമോദും വിവാഹിതരായി.

Mar 17, 2022


വിവാഹം

തലശ്ശേരി : ഇല്ലത്തുതാഴെ റെയിൻട്രീ വില്ലാസിൽ വില്ല 12 ‘ശ്രീചന്ദന’ത്തിലെ വി. സുഗതന്റെയും ശർമിളയുടെയും മകൾ ചന്ദനയും പള്ളൂർ കോയ്യോട്ട് തെരുവിലെ ഭണ്ഡാരപ്പറമ്പിൽ ബി.പി. രമണിയുടെയും പരേതനായ സി. പുരുഷോത്തമന്റെയും മകൻ ധനേഷും വിവാഹിതരായി.

Feb 28, 2022