ചൂണ്ടൽ: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നൊരുക്കുന്ന ‘എന്റെ വീട്’ പദ്ധതിയിലെ എട്ടാമത്തെ വീട് സമർപ്പണം. താക്കോൽ കൈമാറുന്നത് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ് 4.00 പട്ടിക്കാട് ഡ്രീം സിറ്റി കൺവെൻഷൻ സെന്റർ: സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാസമ്മേളനം. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് 10.00 രാമവർമപുരം ഗവ. എൻജിനീയറിങ് കോളേജ്: വിദ്യാർഥികളുടെ സന്നദ്ധസംഘടനയായ ഒയാസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി കലാമേള ‘കിരണം’ 9.30 വടക്കാഞ്ചേരി ശ്രീനാരായണഗുരു വിഗ്രഹപ്രതിഷ്ഠാ പരിസരം: എസ്.എൻ.ഡി.പി. വടക്കാഞ്ചേരി ശാഖാ അഭിപ്രായരൂപവത്‌കരണയാത്ര. ഉദ്ഘാടനം രാവിലെ 9.00 അകമല എസ്.വി. കൺവെൻഷൻ സെന്റർ: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും റിലീഫ് വിതരണവും. ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രാവിലെ 10.30 വേലൂർ സെയ്‌ന്റ് സേവ്യർ ഫൊറോന പള്ളി: അർണോസ് പാതിരി ചരമവാർഷികം. അനുസ്മരണ ദിവ്യബലി രാവിലെ 7.00 നെല്ലുവായ് മുല്ലയ്ക്കൽ ക്ഷേത്രം: കീഴേക്കാവ് കൂത്തുത്സവം രാത്രി 10.00
Mar 20, 2023
പുലക്കോട്ടുകര കർമലനാഥാ ദേവാലയം: തിരുനാളാഘോഷം. മരിച്ചവർക്കുവേണ്ടിയുള്ള ദിവ്യബലി രാവിലെ 7.00, ‘മ്യൂസിക്കൽ നൈറ്റ്’ വൈകീട്ട് 7.00തൃക്കൂർ മഹാദേവക്ഷേത്രം: ഉത്സവാഘോഷം. നടതുറക്കൽ, നിർമല്യദർശനം പുലർച്ചെ 4.00, തുടർന്ന് പ്രത്യേക പൂജകൾ, ശീവേലി എഴുന്നള്ളിപ്പ്, മേളം 7.00, തായമ്പക വൈകീട്ട് 6.45, അത്താഴപൂജ, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് രാത്രി 8.00ക്ഷേത്രത്തിനുപുറത്തെ പ്രത്യേകവേദി: കുറത്തിയാട്ടം വൈകീട്ട് 6.45പോലൂക്കര മഹാവിഷ്ണുക്ഷേത്രം: അഷ്ടമംഗലപ്രശ്ന പരിഹാരങ്ങളും ഉത്സവാഘോഷവും. പ്രത്യേക പൂജകൾ രാവിലെ മുതൽ, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സന്ധ്യാവേല, കേളി, പറ്റ്, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് വൈകീട്ട്
Jan 30, 2023
ഏനാമാക്കൽ ഇരിമ്പ്രനെല്ലൂർ കാർത്യായനി ദേവീക്ഷേത്രം: പൊങ്കാലയർപ്പണം രാവിലെ 8.00
Jan 30, 2023
കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ: സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉച്ചയ്ക്ക് 1.00അവിട്ടത്തൂർ മഹാദേവക്ഷേത്രം: ഉത്സവാഘോഷങ്ങളുടെ ഭാഗമായി മാതൃക്കൽ ദർശനം രാവിലെ 10.00, ഭക്തിഗാന തരംഗിണി രാത്രി 7.00, എഴുന്നള്ളിപ്പ് 8.30
Jan 30, 2023
കാൽഡിയൻ സിറിയൻ സ്കൂൾ: ദക്ഷിണേന്ത്യൻ ശാസ്ത്രോത്സവം നാലാംദിനംതൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയം: സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പഞ്ചദിന പ്രഭാഷണ പരമ്പര ‘വീണ്ടെടുപ്പ്’ സമാപനം. ‘ഹൈന്ദവവർഗീയതയും ഗാന്ധിവധവും’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം- 5.00പാറമേക്കാവ് ക്ഷേത്രം: പറയെടുപ്പ് കാക്കിനിക്കാട്, വാഴാനി, മണലിത്തറ, മലാക്ക എന്നിവിടങ്ങളിൽ
Jan 30, 2023
തൃശ്ശൂർ നെടുപുഴ കസ്തൂർബാ ഗാന്ധി സ്മാരക വൃദ്ധസദനം: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണിയുടെ 90-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അനുസ്മരണം, സ്നേഹവിരുന്ന് ഉദ്ഘാടനം 12.00
Jan 30, 2023
വടക്കാഞ്ചേരി ശ്രീ വ്യാസ എൻ.എസ്.എസ്. കോളേജ് ഓഡിറ്റോറിയം : അധ്യാപക, രക്ഷാകർതൃപൊതുയോഗം ഉച്ചയ്ക്ക് 2.00വടക്കാഞ്ചേരി മാരിയമ്മൻകോവിൽ : അമ്മൻകുട മഹോത്സവം ദീപാന്തശുദ്ധി വൈകീട്ട് 6.30 വേലൂർ മണലിക്കാവ് പരിസരം : ശില്പി ജോൺസന്റെ രണ്ടാം ഓർമദിനത്തിൽ കുട്ടികളുടെ ചിത്ര-ശില്പകലാ ക്യാമ്പ് രാവിലെ 9.00വെള്ളാറ്റഞ്ഞൂർ കൂട്ടുമൂച്ചിക്കൽ ഭഗവതീക്ഷേത്രം : പൂരാഘോഷം പറപ്പുറപ്പാട് രാവിലെ 8.00, കലാസന്ധ്യ രാത്രി 7.00
Jan 30, 2023
എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂൾ: ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ. 2.00 സാഹിത്യ അക്കാദമി ഹാൾ: കേരള വനിതാ കമ്മിഷനും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വനിതാ വിങ്ങും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ ഉദ്ഘാടനം പി. സതീദേവി 10.00 കൂർക്കഞ്ചേരി ഗുരുദേവമണ്ഡപത്തിന് മുൻവശം: കൂർക്കഞ്ചേരിയിൽ മഹാത്മാഗാന്ധി വന്നതിന്റെ നവതി ആഘോഷം ഉദ്ഘാടനം തേറമ്പിൽ രാമകൃഷ്ണൻ. 9.30 കേരളവർമ കോളേജ് മൈതാനം എൻ.ഡി.എസ്. ക്രിക്കറ്റ് സ്റ്റേഡിയം: എൻ.ഡി.എസ്. സിൽവർട്രോഫിക്കുവേണ്ടിയുള്ള ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്. കഴിമ്പ്രം വാലിപ്പറമ്പിൽ ശ്രീ ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രം: ക്ഷേത്രോത്സവം. പ്രത്യേക പൂജകൾ രാവിലെ മുതൽ, നിറമാല ചുറ്റുവിളക്ക്, ദീപാരാധന 6.30
Jan 17, 2023
പാറമേക്കാവ് പത്തായപ്പുര: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 5.00 വട്ടേക്കാട് തപോവനം ദക്ഷിണാമൂർത്തി വിദ്യാപീഠം നവഗ്രഹക്ഷേത്രം: അതിരുദ്രമഹായാഗം രാവിലെ 5.50 കേരളവർമ കോളേജ് ഗ്രൗണ്ട്: പ്രൊഫ. എൻ.ഡി.എസ്. സിൽവർ ട്രോഫി ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് 8.00
Jan 16, 2023
സാഹിത്യ അക്കാദമി ഹാൾ: ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് പ്രഭാഷണം ശശി തരൂർ എം.പി.10.00 കേരള ലളിതകലാ അക്കാദമി: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ‘തെരുവര’ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ ചിയ്യാരം ചേതനാ കോളേജ്: കലാപ്രദർശനം ‘ചതുരം’ രാവിലെ മുതൽ പുറനാട്ടുകര സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി: തിരുനാൾ ആഘോഷം. വിശുദ്ധ കുർബാന 6.00, 7.30, ആഘോഷമായ തിരുനാൾ കുർബാന 9.30, പ്രദക്ഷിണം, അമ്പെഴുന്നള്ളിപ്പ്
Jan 11, 2023
എൽ.ജെ.ഡി. ജില്ലാ കമ്മിറ്റി ഓഫീസ്: ജില്ലാ നേതൃയോഗം 11.00 തൃശ്ശൂർ വിമല കോളേജ് സ്റ്റേഡിയം: ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് രണ്ടാംദിനം അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാൾ: വിജ്ഞാനദീപം വാർഷിക പൊതുയോഗവും മഹാ കുടുംബസംഗമവും. ഉദ്ഘാടനം മന്ത്രി കെ. രാജൻ 10.00 കേരള സാഹിത്യ അക്കാദമി: പുസ്തകോത്സവം സമാപനസമ്മേളനം 4.00, രംഗചേതന അവതരിപ്പിക്കുന്ന നാടകം ‘കാപാലിക’ 7.30 വലപ്പാട് കരയാമുട്ടം യു.പി. സ്കൂൾ: സൗജന്യ നേത്രചികിത്സാ ക്യാമ്പ് 10.00 ഗുരുവായൂർ ആര്യഭട്ട കോളേജ്: ലയൺസ് ക്ലബ്ബിന്റെയും കോട്ടപ്പടി നവജീവൻ റസിഡന്റ്‌സ് അസോസിയേഷന്റെയും സൗജന്യനേത്ര പരിശോധനാ ക്യാമ്പ് 9.00
Dec 11, 2022
എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂൾ: പ്ലാറ്റിനം ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ഡോ. ആർ. ബിന്ദു രാവിലെ 11.00
Sep 19, 2022
ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി: ഡിഫറൻഷ്യൽ ആൻഡ് ഇൻക്ലൂസീവ് ചിത്രപ്രദർശനം. ഉദ്ഘാടനം കവിതാ ബാലകൃഷ്ണൻ 5.00
Sep 19, 2022
വടക്കാഞ്ചേരി കെ.എസ്.എൻ. സ്മാരകമന്ദിരം: ഭാരത് ജോഡോ യാത്ര സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം; ടി.എൻ. പ്രതാപൻ എം.പി. വൈകീട്ട് 4.00
Sep 19, 2022
ഗുരുവായൂർ ആനക്കോട്ട: ദേവസ്വത്തിന്റെ ഗജദിനാഘോഷം. ആനകളുടെ ആരോഗ്യപരിശോധന രാവിലെ 8.00. ഗജദിനാചരണസമ്മേളനം ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ 9.00. ‘ആനയെ അറിയാം’ സംവാദം 11.30, ശില്പശാല 2.30 തൃശ്ശൂർ ശ്രീകേരളവർമ കോളേജ്: 75-ാം പിറന്നാളാഘോഷം. സെമിനാർ ‘മാറുന്ന ഇന്ത്യയും മാനവികതയും’ അവതരണം കെ.ഇ. എൻ. കുഞ്ഞഹമ്മദ് 10.00, പൂർവവിദ്യാർഥിസംഗമം (1947-75) 3.30, ‘പാട്ടിന്റെ വഴികൾ’ ഉദ്ഘാടനം കളക്ടർ ഹരിത വി. കുമാർ 5.30 സംഗീത നാടക അക്കാദമി ബ്ലാക്ക് ബോക്സ്: സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഹ്രസ്വചലച്ചിത്രോത്സവം. പുരസ്‌കാരദാനം മധുപാൽ 6.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: 75-ാം സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പു.ക.സ. ജില്ലാതലകൂട്ടായ്‌മ. ഡോ. രാജാഹരിപ്രസാദിന്റെ പ്രഭാഷണം 5.00 ഉത്രാളിക്കാവ് ക്ഷേത്രം: ദേവീഭാഗവത നവാഹയജ്ഞം രാവിലെ മുതൽ അകമല ഭവൻസ് ഓഡിറ്റോറിയം: ഭാരതീയ വിദ്യാഭവൻ പബ്ലിക് സ്‌കൂളിലെ വിജയികൾക്കുള്ള ആദരം രാവിലെ 10.30 മുണ്ടത്തിക്കോട് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ : എൻ.എസ്.എസ്. സഹവാസ ക്യാമ്പ് രാവിലെ 9.30
Aug 12, 2022
സാഹിത്യ അക്കാദമി ഹാൾ: ഇലക്‌ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തകയോഗം 9.30 ഒല്ലൂർ വ്യവസായ എസ്‌റ്റേറ്റ് പരിസരം: കോർപ്പറേഷൻ അമൃത് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി ഉദ്ഘാടനം. മന്ത്രി റോഷി അഗസ്റ്റിൻ 11.00
Aug 02, 2022
തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: വൈലോപ്പിള്ളി സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി കവിതാപഠന ശില്പശാല രണ്ടാം ദിവസം 9.30 തൃശ്ശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സ്: അർബൻ സ്‌കെച്ചേഴ്സ് തൃശ്ശൂരിന്റെ പത്തൊമ്പതാമത് പടംവര 8.00 പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം സ്‌കൂൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് എട്ടുമുതൽ 1.20 വരെ സാഹിത്യ അക്കാദമി ഹാൾ: കേരള കുംഭാരസഭയുടെ സംസ്ഥാന കൺവെൻഷൻ 10.00 അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി ഇന്റർനാഷണൽ ഒാഡിറ്റോറിയം: പ്ലാറ്റൂൺ പുരസ്കാരദാനം 4.00 ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രം: ധ്വജസ്തംഭത്തിനുള്ള തേക്കുമരം ഏറ്റുവാങ്ങൽ. ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് രാവിലെ 9.30 കാഞ്ഞാണി തൃക്കുന്ന് മഹാവിഷ്ണു ക്ഷേത്രം: ഗണപതിഹോമം, രാമായണ പാരായണം 6.00 കാഞ്ഞാണി പാന്തോട് പാർഥസാരഥി ക്ഷേത്രം: ഗണപതിഹോമം, രാമായണ പാരായണം 6.00 കണ്ടശ്ശാംകടവ് മാമ്പിള്ളി എടത്തറ ക്ഷേത്രം: രാമായണ പാരായണം 6.00 കാരമുക്ക് ചിദംബര ക്ഷേത്രം ഗുരുപൂജ, രാമായണ പാരായണം 6.00. മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രം: രാമായണ പാരായണം, ഗണപതിഹോമം 6.00 കാരമുക്ക് നരസിംഹമൂർത്തി ക്ഷേത്രം: ഗണപതിഹോമം 6.00 മണലൂർ സെയ്ൻ്റ് ഇഗ്നേഷ്യസ് പള്ളി: പെരുന്നാൾ കുർബാന 10.00. കാരമുക്ക് സെയ്ൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റസ് പള്ളി: പെരുന്നാൾ കുർബാന, പ്രദക്ഷിണം 10.00. പുത്തൻപീടിക ആലുംതാഴം പരിസരം: യുനൈറ്റഡ് സ്‌പോർട്‌സ് അക്കാദമിയുടെ ഇൻഡോർ ഷട്ടിൽ കോർട്ടുകളുടെ ഉദ്ഘാടനം. 6.00 മമ്മിയൂർ മഹാദേവ ക്ഷേത്രം: ഇല്ലംനിറ രാവിലെ
Jul 31, 2022
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജങ്ഷനിലെ ഓർമ ഹാൾ: കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്‌കാരം നേടിയ എഹെഡ്‌സ് ക്‌നീ ചിത്രത്തിന്റെ പ്രദർശനം 6.30
Jun 17, 2022
ചെമ്പുക്കാവ് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ്: കൺസ്ട്രക്ഷൻ മെഷിനറി ഓണേഴ്‌സ് സമിതി പ്രഥമ സംസ്ഥാനസമ്മേളനം 10.00 അകമല ധർമശാസ്താക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം. പഞ്ചവാദ്യം 9.00, തുടർന്ന് കലശാഭിഷേകം, പ്രസാദഊട്ട് 11.30 വേലൂർ പഞ്ചായത്ത് ഹാൾ: ബാൽ ആധാർ എൻറോൾമെന്റ് ക്യാമ്പ് 9.30 വെസ്റ്റ് മങ്ങാട് കോട്ടിയാട്ടുമുക്ക് മഹാവിഷ്ണുക്ഷേത്രം: പാക്കത്ത് രാജന്റെ വഴിപാടായി വാതിൽസമർപ്പണം 10.00
Jun 09, 2022
വിദ്യാർഥി കോർണർ: സൈക്കിൾദിനത്തിൽ നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി. ഫ്ലാഗ് ഓഫ് ടി.എൻ. പ്രതാപൻ എം.പി. 8.00 കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാൾ: ലോക പരിസ്ഥിതിദിനാചരണത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം 11.00 കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രം: നവീകരണ കലശം അഞ്ചാം ദിവസം. ഗണപതി ഹോമം, തത്ത്വകലശപൂജ, അധിവാസഹോമം, മുളപൂജ രാവിലെ മുതൽ
Jun 03, 2022
കണ്ടാണശ്ശേരി കോവിലൻ സ്മൃതികുടീരം: കോവിലൻ അനുസ്മരണസദസ്സും പുഷ്പാർച്ചനയും രാവിലെ 9.00 മച്ചാട് പവർലൂം പരിസരം: തെക്കുംകര പഞ്ചായത്ത് ചെറുകിട വ്യവസായപാർക്ക് പ്രവർത്തനോദ്ഘാടനം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. രാവിലെ 10.00 വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂൾ: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് രാവിലെ 9.00 മങ്ങാട് വോൾഗ ഓഡിറ്റോറിയം: എരുമപ്പെട്ടി പഞ്ചായത്ത് വയോജന ഗ്രാമസഭ രാവിലെ 11.00, ഭിന്നശേഷി ഗ്രാമസഭ 1.30 കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രം: നവീകരണകലശം നാലാംദിവസം. ഗണപതി ഹോമം, ശ്വശാന്തി ഹോമം, ഭഗവത് സേവ രാവിലെ മുതൽ
Jun 02, 2022
തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജ്: ലോക പുകയിലരഹിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം. പുകയിലവിമുക്ത വിദ്യാഭ്യാസസ്ഥാപന പ്രഖ്യാപനം. മന്ത്രി വീണാ ജോർജ് 10.30
May 31, 2022
കോട്ടപ്പുറം മണ്ണതൃക്കോവ് ശിവക്ഷേത്രം: നവീകരണകലശം രണ്ടാം ദിവസം. ഗണപതിഹോമം, കലശാഭിഷേകം, ഭഗവത്‌സേവ രാവിലെ 5.30 മുതൽ വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയം: സബ് ആർ.ടി. ഓഫീസ് പരിധിയിലെ സ്കൂൾ, കോളേജ് വാഹനഡ്രൈവർമാർക്കായുള്ള ബോധവത്കരണ ക്ലാസ് 2.00 വേലൂർ അഞ്ജലി അങ്കണവാടി: പുനർനിർമിച്ച അങ്കണവാടി ഉദ്ഘാടനം. എ.സി. മൊയ്തീൻ എം.എൽ.എ. 10.00 തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജ്: ലോക പുകയിലരഹിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം. പുകയിലവിമുക്ത വിദ്യാഭ്യാസസ്ഥാപന പ്രഖ്യാപനം. മന്ത്രി വീണാ ജോർജ് 10.30
May 31, 2022
തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജ്: ലോക പുകയിലരഹിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം. പുകയിലവിമുക്ത വിദ്യാഭ്യാസസ്ഥാപന പ്രഖ്യാപനം. മന്ത്രി വീണാ ജോർജ് 10.30
May 31, 2022
തൃശ്ശൂർ അഴീക്കോടൻ സ്മാരക ഹാൾ: സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 10.00 തൃശ്ശൂർ മാത്യഭൂമി ബുക് സ്റ്റാൾ: വീരേന്ദ്രകുമാർ അനുസ്മരണസമിതി യോഗം 11-00
May 24, 2022
സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: എം.പി. വീരേന്ദ്രകുമാർ സ്മൃതിസദസ്സ് സംഘാടകസമിതി യോഗം 11.30 സാഹിത്യ അക്കാദമി: സഹൃദയസദസ്സ്. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാപുരസ്‌കാരസമർപ്പണം. മന്ത്രി ആർ. ബിന്ദു 10.00 സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ്: ആഭരണത്തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനം. സ്വാഗതസംഘ രൂപവത്കരണയോഗം 5.00 പൂങ്കുന്നം പുഷ്പഗിരി ശ്രീസീതാരാമസ്വാമിക്ഷേത്രം: വസന്തോത്സവം. തൃശ്ശൂർ ബ്രദേഴ്സിന്റെ സംഗീതപരിപാടി 6.30 പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയം:താന്ന്യം അനശ്വര അങ്കണവാടി അധ്യാപിക ജോളി രാജന് യാത്രയയപ്പ് 4.00
May 18, 2022
വിയ്യൂരിലെ സിക്ക എക്സ്‌റ്റൻഷൻ സെന്റർ: അസിസ്റ്റന്റ് പ്രിസൺ ഒാഫീസർ ട്രെയിനികൾക്ക് പ്രാഥമികപരിചരണ പരിശീലക പരിശീലന ക്ലാസ് 9.30 മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം:ഭാഗവതസപ്താഹം രാവിലെ 9.00 കുമ്പളങ്ങാട് വായനശാലാ പരിസരം:ഡി.വൈ.എഫ്.ഐ. നേതാവ് സി.ടി. ബിജു അനുസ്മരണം. യുവജനറാലി, സമ്മേളനം ഉദ്ഘാടനം എ.എ. റഹീം എം.പി. രാവിലെ 9.00
May 16, 2022
ശ്രീനാരായണപുരം പോള തിയേറ്റർ: പനങ്ങാട് സ്പോർട്‌സ് ക്ലബ്ബ് 50-ാം വാർഷികാഘോഷവും പോള ഫെസ്റ്റിവലും. സിനിമാ പ്രദർശനം 2.30, മെഹ്ഫിൽ നൈറ്റ് 5.30, തുടർന്ന് സിനിമാ പ്രദർശനം.
May 05, 2022
വേലൂർ കാരേങ്ങൽ ഓഡിറ്റോറിയം: മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ബ്ലോക്ക് തല ശില്‌പശാല ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ. 9.00 കുമരനെല്ലൂർ ഒലിവ് സ്കൂൾ: നഗരസഭ 13-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ്. കൺവെൻഷൻ ഉദ്ഘാടനം വി.ടി. ബൽറാം 10.00
Apr 26, 2022
പഴുവിൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: രാവിലെ വിശേഷാൽപൂജകൾ, വൈകീട്ട് കാഴ്ചശ്ശീവേലി, സാംസ്‌കാരികസമ്മേളനം, പഴുവിൽ രഘുമാരാർക്കും, പഴുവിൽ ഗോപിനാഥിനും ആദരം, തുള്ളൽത്രയം. വേലൂർ കാരേങ്ങൽ ഓഡിറ്റോറിയം: മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി ബ്ലോക്ക് തല ശിൽപശാല ഉദ്ഘാടനം എ.സി. മൊയ്തീൻ എം.എൽ.എ. 9.00
Apr 26, 2022
എറവ് മഹാവിഷ്ണു ക്ഷേത്രം: ദശാവതാരം ചന്ദനംചാർത്ത് പരശുരാമാവതാരം 5.00 അരിമ്പൂർ സെയ്ൻറ് ആൻറണീസ് പള്ളി: തിരുനാൾ കുർബാന 5.00
Apr 26, 2022
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജങ്ഷനിലെ ഓർമ ഹാൾ: ഇൻഡൊനീഷ്യൻ ചിത്രമായ ‘യുനി’യുടെ പ്രദർശനം 6.30
Apr 22, 2022
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി. യൂണിയന്റെ ഗുരുദേവ വിഗ്രഹ ഘോഷയാത്രയുമായി ഗ്രാമപ്രദക്ഷിണം ആരംഭം രാവിലെ 9.30 അരവൂർ വിഷ്ണുക്ഷേത്രം: വിഷുവേല തിടമ്പ് എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് 2.30, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് 3.00, മേളം വൈകീട്ട് 5.00, തുടർന്ന് തായമ്പക, ഗാനമേള രാത്രി 7.30 തളി മഹാദേവക്ഷേത്രം: ഉത്സവം ആറാട്ട്, കൊടി ഇറക്കൽ, പഞ്ചവാദ്യം രാവിലെ 8.00 തിച്ചൂർ അയ്യപ്പസ്വാമി ക്ഷേത്രം: ഉത്സവം കൊടിയേറ്റ് രാത്രി 7.00 തുടർന്ന് മ്യൂസിക് ഫ്യൂഷൻ മണലിത്തറ അയ്യപ്പൻകാവ് ക്ഷേത്രം: തിമില കലാകാരൻ അനന്തനാരായണശർമയ്ക്ക് ഹരിനാരായണൻ സ്മൃതി സുവർണമുദ്ര സമർപ്പണം രാത്രി 7.30
Apr 15, 2022
കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ഭഗവതീക്ഷേത്രം: പുനഃപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി സർപ്പബലി വൈകീട്ട് 7.00 ആലപ്പാട് പുറത്തൂർ കൊടപ്പുള്ളി അന്നപൂർണേശ്വരി ഭഗവതീക്ഷേത്രം: വിഷുഉത്സവം രാവിലെ മുതൽ
Apr 15, 2022
തേക്കിൻകാട് പൂരംപ്രദർശന നഗരി: പൂരം പ്രദർശനം നാലു മുതൽ, തിരുവാതിരക്കളി 6.30 പെരിങ്ങണ്ടൂർ: എസ്.എൻ.ഡി.പി. യൂണിയന്റെ ഗുരുദേവവിഗ്രഹ ഘോഷയാത്രയുമായി ഗ്രാമപ്രദക്ഷിണം ആരംഭം രാവിലെ 9.00
Apr 13, 2022
വടക്കാഞ്ചേരി ജില്ലാ ആശുപത്രി: ഐസൊലേഷൻ വാർഡ് നിർമാണോദ്ഘാടനം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. വൈകീട്ട് 4.00 വേലൂർ പഞ്ചായത്ത് അങ്കണം: വേലൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വിഷു, ഈസ്റ്റർ ചന്ത. ഉദ്ഘാടനം രാവിലെ 10.00 തളി മഹാദേവക്ഷേത്രം: ഉത്സവം. ശ്രീഭൂതബലി എഴുന്നള്ളിപ്പ്, വിളക്കാചാരം രാത്രി 7.00 വടക്കാഞ്ചേരി മാക്‌സ് കെയർ ആശുപത്രി: എല്ല്, സന്ധിരോഗ നിർണയ ക്യാമ്പ് രാവിലെ 9.00
Apr 11, 2022
അയ്യന്തോൾ പെൻഷൻ ഭവൻ ഹാൾ: തൃശ്ശൂർ സമന്വയ സാംസ്കാരിക വേദി-അയ്യന്തോൾ റസിഡൻറ്‌സ് ഫോറം വാർഷിക പൊതുയോഗം വൈകീട്ട് 6.30 മുണ്ടശ്ശേരി ഹാൾ: ടി.വി. ബാബു സ്മൃതിസംഗമവും അനുസ്മരണ സമ്മേളനവും 2.00 പടിഞ്ഞാറേച്ചിറയിലെ മന്നം സ്മാരക മന്ദിരം: തൃശ്ശൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ പ്രതിഭാസംഗമം 2.00 കേരള ലളിതകലാ അക്കാദമി: േജാസ് അരിന്പൂരിന്റെ ചിത്രപ്രദർശനം 10.00 പെരിഞ്ചേരി എ.എൽ.പി.സ്കൂൾ: പുതിയ കെട്ടിട സമർപ്പണം 3.00 റീജണൽ തിേയറ്റർ: തൃശ്ശൂർ കഥകളി ക്ലബ്ബ് വാർഷികവും സുവർണമുദ്ര സമർപ്പണവും 6.00, കഥകളി 7.30 അയ്യന്തോളിലെ കോസ്റ്റ്ഫോർഡ് ഹാൾ: സംസ്ഥാന നിർമിതി കേന്ദ്രം തൃശ്ശൂർ കലവറ-റീജണൽ ഒാഫീസ് ശിലാസ്ഥാപനം 11.30 കൊടുങ്ങല്ലൂർ ചന്തപ്പുര ഹിന്ദി പ്രചാരകേന്ദ്രം ഓഡിറ്റോറിയം: ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ സംസ്ഥാനതല ഹിന്ദി പ്രചാരകസമ്മേളനം 9.00 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: എം.ആർ. ഗോപാലകൃഷ്ണന്റെ പുസ്തകം ‘വട്ടപ്പൂജ്യം’ പ്രകാശനം. കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ 5.00
Apr 09, 2022
ഇരട്ടപ്പുഴ ഉദയ വായനശാല: സൗജന്യ രക്തഗ്രൂപ്പ്, പ്രമേഹ പരിശോധനാ ക്യാമ്പും രക്തദാനസേന രൂപവത്കരണവും 9.00 ചാവക്കാട് നഗരസഭാ കൗൺസിൽ ഹാൾ: നഗരസഭാ കൗൺസിൽ യോഗം 11.00 വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാൾ: ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) വടക്കാഞ്ചേരി ഏരിയാ സമ്മേളനം. രാവിലെ 9.00 ദയ ആശുപത്രി: ലോക ആരോഗ്യദിനത്തിന്റെ ഭാഗമായി മാതൃഭൂമി ആരോഗ്യമാസിക അനുഭവക്കുറിപ്പ് സമ്മാനദാന സമ്മേളനം 3.00
Apr 07, 2022
കാതിക്കുടം കാരംവളപ്പിൽ ഭഗവതി ക്ഷേത്രം: താലപ്പൊലി വേലൂർ വെങ്ങിലശ്ശേരി കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം: പ്രതിഷ്ഠാദിന ഉത്സവം കളഭാഭിഷേകം 8.00, സന്താനഗോപാലപൂജ 9.00, തുടർന്ന് 25 കലശം, നടയ്ക്കൽപ്പറ, പ്രസാദ ഊട്ട്
Apr 06, 2022
പെരിഞ്ഞനം പ്രതീക്ഷ കലാസാംസ്കാരിക കേന്ദ്രം: അഖില കേരള വോളിബോൾ ടൂർണമെന്റ് സംഘാടകസമിതി യോഗം വൈകീട്ട് 4.00. പെരിഞ്ഞനം കൊച്ചിപ്പറമ്പത്ത് അന്നപൂർണേശ്വരി ഭദ്രകാളി വിഷ്ണുമായ ക്ഷേത്രം: പൊങ്കാല വൈകീട്ട് 5.00.
Apr 06, 2022
വേലൂർ വെങ്ങിലശ്ശേരി കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രം: പ്രതിഷ്ഠാദിന മഹോത്സവം കളഭാഭിഷേകം 8.00, സന്താനഗോപാലപൂജ 9.00, തുടർന്ന് 25 കലശം, നടയ്ക്കൽപ്പറ, പ്രസാദ ഊട്ട് കാതിക്കുടം കാരംവളപ്പിൽ ഭഗവതി ക്ഷേത്രം: താലപ്പൊലി
Apr 06, 2022
നാട്ടിക ശ്രീനാരായണ ഹാൾ: ജില്ലാ മത്സ്യഫെഡിന്റെ ‘മികവ്’ 11.00 നാട്ടിക ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ: ശതാബ്ദി ആഘോഷം 10.00 പെരുമണ്ണ് പിഷാരിക്കൽ കാർത്ത്യായനീക്ഷേത്രം: അഖണ്ഡനാമജപം 6.00 മണലി പുലിച്ചക്കാട്ട് മഹാദേവക്ഷേത്രം: ഭജൻ സന്ധ്യ 6.00
Apr 03, 2022
കല്ലൂർ ചെമ്പിക്കാടത്ത് ഭഗവതീക്ഷേത്രം: മുടിയേറ്റും താലപ്പൊലിയും ശ്രീകുരുംബക്കാവ്: അന്നദാന യജ്ഞസമിതിയുടെ അന്നദാനയജ്ഞം ഉദ്ഘാടനം രാവിലെ 9.00 അയ്യന്തോൾ വെഡിങ് വില്ലേജ്: ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദർശനം 11.00 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂൾ: നാടകോത്സവം. സമാപന സമ്മേളനം 6.30, ഒറ്റ നാട്ടുപാട്ട് രാവ് 7.15
Apr 01, 2022
പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം: വേല. തെയ്യക്കാഴ്ച 5.30 എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി. സ്‌കൂൾ: സംഗീത നാടക അക്കാദമിയും ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന നാടകോത്സവം. വാദ്യകലാ ശില്പശാല 5.00, ‘സമത്വം’ പ്രഭാഷണ പരമ്പര 6.30, നാടകം ‘മ്യൂസിയം ഓഫ് സൈലൻസ്’ 7.30 ശങ്കരംകുളങ്ങര ക്ഷേത്രം: പ്രതിഷ്ഠാദിനാഘോഷം. പഞ്ചലിംഗസ്ഥലകൃതികൾ വൈകീട്ട് 6.45
Mar 30, 2022
എറിയാട് എം.എ.എൽ.സി. ഗ്രൗണ്ട്: കൊടുങ്ങല്ലൂർ തിയേറ്റർ സൊസൈറ്റി ഉദ്ഘാടനം സംവിധായകൻ ടി.വി. ചന്ദ്രൻ വൈകീട്ട് 6.00, പി.എസ്. റഫീക്കിന്റെ നാടകം ‘ഹിമക്കരടി’
Mar 27, 2022
വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ദിരാഭവൻ: സ്റ്റേറ്റ് എംപ്ലോയീസ് അൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) സമര കൺവെൻഷൻ. ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ 3.00
Mar 22, 2022
വടക്കേ സ്റ്റാൻഡിന് സമീപത്തെ ഇന്ദിരാഭവൻ: സ്റ്റേറ്റ് എംപ്ലോയീസ് അൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ (സെറ്റോ) സമര കൺവെൻഷൻ. ഉദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ 3.00 പനങ്ങാട്ടുകര കാർത്ത്യായനീക്ഷേത്രം: അഷ്ടദിന ആറാട്ടുത്സവം. ആറാട്ടിനെഴുന്നള്ളിപ്പ് രാവിലെ 7.30, ഭക്തിപ്രഭാഷണം രാത്രി 7.00, വിളക്കിനെഴുന്നള്ളിപ്പ് രാത്രി 10.00, തുടർന്ന് കൊമ്പുപറ്റ്, കുഴൽപറ്റ്, ഇടയ്‌ക്കപ്രദക്ഷിണം നെല്ലുവായ് മുല്ലയ്ക്കൽ ക്ഷേത്രം: കീഴേക്കാവിൽ തോൽപ്പാവക്കൂത്ത് രാത്രി 9.30 എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ: ഫർണിച്ചർ വിതരണോദ്ഘാടനം 11.00
Mar 22, 2022
ചാലക്കുടി മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം : ഉത്സവം. ശീവേലി 8.00, ചാക്യാർകൂത്ത് 7.00.
Mar 22, 2022
കാഞ്ഞാണി പഴങ്ങാംപറമ്പ് പാർഥസാരഥിക്ഷേത്രം: വലിയ വിളക്ക് എഴുന്നള്ളിപ്പ് 9.00, പഞ്ചവാദ്യത്തോടെ കാഴ്‌ചശ്ശീവേലി 4.30, ക്ഷേത്രനടയിൽ പഞ്ചാരിമേളം 7.00
Mar 18, 2022
മണികണ്ഠനാൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രം: പ്രതിഷ്ഠാദിനം. കലശാഭിഷേകം രാവിലെ. നിറമാല, ചുറ്റുവിളക്ക് വൈകീട്ട്.
Mar 18, 2022
സാഹിത്യ അക്കാദമി: മുസ്‍ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ‘ഇന്ത്യ നമ്മുടേതാണ്’ സെമിനാർ. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 3.00
Mar 16, 2022
തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സ്: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് 8.00 ചാലക്കുടി കാർമൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയം: അഖിലകേരള പൗരസ്ത്യ ഭാഷാധ്യാപക സംഘടന സംസ്ഥാന പ്രതിനിധിസമ്മേളനം 5.00 സാഹിത്യ അക്കാദമി ഹാൾ: കാമ്പസ് യൂത്ത് ഫോറത്തിന്റെ സിനേർജിയ ചലച്ചിത്രമേള. ഉദ്ഘാടനം സംവിധായിക വിധു വിൻസെന്റ് 10.00 പെരുമ്പിലാവ് ടെൽകോൺ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ: വിസ്ഡം സ്റ്റുഡന്റ്‌സിന്റെ പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ആഗോളസമ്മേളനം ഉദ്ഘാടനം 5.00 ചേർപ്പ് സി.എൻ.എൻ. സ്കൂൾ ഗ്രൗണ്ട്: ബേസ്‌ബോൾ ജില്ലാ സബ്ബ്ജൂനിയർ ചാമ്പ്യൻഷിപ്പ് 9.30 അയ്യന്തോൾ ടി.ജി.എസ്.എം. സരസ്വതി വിദ്യാനികേതൻ: ആത്മ നൃത്തോത്സവം. ഭരതനാട്യം-കലാക്ഷേത്ര രാഖി സതീഷ് വൈകീട്ട് 5.30 നെട്ടിശ്ശേരി ശിവ-ശാസ്താക്ഷേത്രം: തറയ്ക്കൽ പൂരം. പുഷ്പാലംകൃത നിറമാല വൈകീട്ട് 5.30, പൂരം പുറപ്പാട് രാത്രി 8.00 മാടക്കത്തറ സെയ്ന്റ് ജോസഫ്‌സ് പള്ളി: ഊട്ടുതിരുനാൾ. വി.കുർബാന, നൊവേന, ലദീഞ്ഞ് വൈകീട്ട് 6.00 നെടുപുഴ ദുർഗാക്ഷേത്രം: ഉത്സവം. ഉഷഃപൂജ, പന്തീരടിപൂജ രാവിലെ കാര്യാട്ടുകര ദേവീക്ഷേത്രം: പുനഃപ്രതിഷ്ഠയും നവീകരണകലശവും. ഉഷഃപൂജ രാവിലെ, ദീപാരാധന വൈകീട്ട് തൃശ്ശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ: പുകവലി ബോധവത്കരണ ക്ലാസും ചർച്ചയും. ഉദ്ഘാടനം റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ 11.00 അഞ്ചേരി രേണുക മാരിയമ്മൻകോവിൽ: തിരുവിളാ കരകാഘോഷം. സത്യകരകങ്ങൾ എഴുന്നള്ളിക്കാൻ പുത്തൂർ പുഴക്കരയിലേക്ക് പുറപ്പാട് രാത്രി 7.30, ക്ഷേത്രത്തിലേക്ക് താലം എഴുന്നള്ളിപ്പ് 9.30 ചെമ്പുക്കാവ് ഗവ. ഗസ്റ്റ് ഹൗസ്: മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ് 10.30
Mar 11, 2022
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരം: കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃകപദ്ധതിയും ചേർന്ന് സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം. 5.00. ശൃംഗപുരം ജി.എൽ.പി.എസ്.ബി.എച്ച്. സ്കൂൾ: യുദ്ധവിരുദ്ധ സന്ദേശ കൂട്ടായ്മ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ. 10.00 ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ: അഖിലകേരള പൗരസ്ത്യ ഭാഷാധ്യാപകസംഘടന സംസ്ഥാന വാർഷികസമ്മേളനം. കേന്ദ്ര പ്രവർത്തകസമിതി യോഗം 11.00 തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സ്: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് രാവിലെ മുതൽ, സമ്മാനവിതരണം 5.00 കഴുവിലങ്ങ് മഹാദേവക്ഷേത്രം: ഉത്സവം രാവിലെ മുതൽ. തായമ്പക 7.00, വലിയവിളക്ക് രാത്രി 9.00
Mar 10, 2022
ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ: അഖിലകേരള പൗരസ്ത്യ ഭാഷാധ്യാപകസംഘടന സംസ്ഥാന വാർഷികസമ്മേളനം. കേന്ദ്ര പ്രവർത്തകസമിതി യോഗം 11.00 തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സ്: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് രാവിലെ മുതൽ, സമ്മാനവിതരണം 5.00 വടക്കാഞ്ചേരി നഗരസഭ ഓട്ടുപാറ ബസ്‌സ്റ്റാൻഡിനു മുൻവശം: ഉത്രാളിക്കാവ് പൂരം പ്രദർശനം വൈകീട്ട് 5.00 അത്താണി പി.എസ്.സി. ബാങ്ക്: തണൽ ആരോഗ്യകേന്ദ്രം ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. വൈകീട്ട് 4.00 മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം സമാപനം ഉച്ചയ്ക്ക് 12.30, സംഗീതക്കച്ചേരി വിനായക് ജി. കൃഷ്ണൻ വൈകീട്ട് 6.30 വേലൂർ ഗവ. ഹൈസ്‌കൂൾ അങ്കണം: ഗ്രാമകം നാടകോത്സവം. സാംസ്കാരിക സദസ്സ് വൈകീട്ട് 6.00, തുടർന്ന് നാടകം. മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം: വേല ഉത്സവം ഭക്തിഗാനമേള രാത്രി 7.00, തുടർന്ന് കളമെഴുത്ത്, കളംപൂജ, തോൽപ്പാവക്കൂത്ത് വിരുട്ടാണം വീരസ്ഥാനം ഭഗവതീ ക്ഷേത്രം: ഉത്സവം മോഹിനിയാട്ടം, സെമി ക്ലാസിക്കൽ ഡാൻസ്, തിരുവാതിരക്കളി വൈകീട്ട് 6.30.
Mar 10, 2022
ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്‌കൂൾ: അഖിലകേരള പൗരസ്ത്യ ഭാഷാധ്യാപകസംഘടന സംസ്ഥാന വാർഷികസമ്മേളനം. കേന്ദ്ര പ്രവർത്തകസമിതി യോഗം 11.00 തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സ്: സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് രാവിലെ മുതൽ, സമ്മാനവിതരണം 5.00
Mar 10, 2022
ചാവക്കാട് വ്യാപാരഭവൻ ഹാൾ: കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസജില്ലാ സമ്മേളനം. ഉദ്ഘാടനം. എൻ.കെ. അക്ബർ എം.എൽ.എ. 9.00 വടക്കാഞ്ചേരി നഗരസഭ ഓട്ടുപാറ ബസ് സ്റ്റാൻഡിനു മുൻവശം: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം വൈകീട്ട് 5.00 മിണാലൂർ കുറ്റിയങ്കാവ് ക്ഷേത്രം: ദ്രവ്യകലശം രാവിലെ ആറുമുതൽ
Mar 09, 2022
ഗുരുവായൂർ മുതുവട്ടൂർ ഫർക്ക റൂറൽ ബാങ്ക് ഹാൾ: കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ കൗൺസിൽ 4.00
Mar 04, 2022
വടക്കാഞ്ചേരി നഗരസഭ ഓട്ടുപാറ ബസ്‌സ്റ്റാൻഡിനു മുൻവശം: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം വൈകീട്ട് 5.00 മുണ്ടത്തിക്കോട് പാതിരിക്കോട്ട്കാവ് ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രാവിലെ
Mar 04, 2022
വടക്കാഞ്ചേരി നഗരസഭ ഓട്ടുപാറ ബസ്‌സ്റ്റാൻഡിനു മുൻവശം: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനം വൈകീട്ട് 5.00 മുണ്ടത്തിക്കോട് പാതിരിക്കോട്ട്കാവ് ക്ഷേത്രം: ഭാഗവതസപ്താഹയജ്ഞം രാവിലെ മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം: പ്രതിഷ്ഠാദിനം. രാവിലെ മുതൽ
Mar 04, 2022
ക്രൈസ്റ്റ് കോളേജ് ജങ്ഷനിലെ ഓർമ ഹാൾ: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സിനിമാപ്രദർശനം. യുക്രൈനിയൻ സംവിധായകൻ സെർജി ലൊനിസ്റ്റ സംവിധാനംചെയ്ത ഡോൺബാസ് 6.30
Mar 04, 2022
ഹോട്ടൽ പേൾ റീജൻസി: ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ കൗൺസിൽ യോഗം. 9.30. വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ട്:ജില്ലാ ബേസ് ബോൾ സബ്ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പ്. 11.00
Mar 03, 2022
തൃശ്ശൂർ ലൂർദ് ചർച്ച് ഹാൾ:. കെ.പി.പി.എച്ച്.എ. 10.00 ശൃംഗപുരം തൈവാലത്ത് ഹാൾ: പി.എം.എസ്. റാവു അനുസ്മരണം 4.00 ഉത്രാളിക്കാവ് പൂരം: കാവിൽ ഭഗവതിപ്പൂരം രാവിലെ 8.00, പൊങ്ങിലിടി, കല്പന, ഉപചാരം ചൊല്ലി വിടവാങ്ങൽ 9.30
Mar 02, 2022
എറിയാട് കോസ്‌മോ കൺവെൻഷൻ സെന്റർ: എറിയാട് കേരളവർമ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അക്കാദമിക് എക്‌സലൻസ് അവാർഡ് വിതരണം 3.00
Mar 01, 2022
കൊടുങ്ങല്ലൂർ എസ്.എൻ.ഡി.പി. യൂണിയൻ ഹാൾ: ശ്രീനാരായണ ദർശനവേദിയുടെ നേതൃത്വത്തിൽ അരുവിപ്പുറം പ്രതിഷ്ഠ അനുസ്മരണസമ്മേളനം 3.00
Feb 27, 2022
വടക്കുന്നാഥ ക്ഷേത്രം: ശിവരാത്രി നൃത്തസംഗീതോത്സവം. കഥകളി -നളചരിതം മൂന്നാം ദിവസം. അവതരണം തൃശ്ശൂർ കഥകളി ക്ലബ്ബ് 6.30 പീച്ചി കെ.എഫ്.ആർ.ഐ.: ശാസ്ത്രവാരാഘോഷം. ഉദ്ഘാടനം സി. രവീന്ദ്രനാഥ് 10.00
Feb 22, 2022
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം: മാമാങ്കാഘോഷം തായമ്പക രാത്രി 7.00 തുടർന്ന് പറപ്പുറപ്പാട് വേലൂർ വെങ്ങിലശ്ശേരി മണിമലർക്കാവ് ക്ഷേത്രം: കുംഭഭരണി മഹോത്സവം പറപ്പുറപ്പാട് രാത്രി 8.00
Feb 21, 2022
തിരുവമ്പാടി ക്ഷേത്രം: ഉത്സവം. നടുവിൽമഠത്തിലേക്ക് ആറാട്ടിനുള്ള യാത്ര വൈകീട്ട് 4.00, ആറാട്ട് 5.30, തിരിച്ചെഴുന്നള്ളിപ്പ് രാത്രി 8.30, നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ പാണ്ടിമേളം, തുടർന്ന് കൊടിയിറക്കൽ.
Feb 21, 2022
പേൾ റീജൻസി: കിസാൻജനത സംസ്ഥാന നേതൃസമ്മേളനം. ഉദ്ഘാടനം എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ എം.പി. 11.00 തൃശ്ശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്‌കൂൾ: ശിശുക്ഷേമസമിതി ദേശീയ ചിത്രരചനാമത്സരവും അവാർഡ് ജേതാക്കളെ ആദരിക്കലും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് 9.30
Feb 20, 2022
മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം: മാമാങ്കാഘോഷം. ഡബിൾ തായമ്പക രാത്രി 7.00 തുടർന്ന് പറപുറപ്പാട് വേലൂർ ഗ്രാമകം കൾച്ചറൽ അക്കാദമി ഹാൾ: മനു കുറുമാൽ അനുസ്മരണ ചിത്രപ്രദർശനം രാവിലെ മുതൽ
Feb 19, 2022