
പട്ടിക്കാട്ടിലെ മേൽപ്പാത പരീക്ഷണ ഓട്ടത്തിനായി തുറന്നുകൊടുത്തപ്പോൾ
പട്ടിക്കാട്ടിലെ മേൽപ്പാത പരീക്ഷണ ഓട്ടത്തിനായി തുറന്നുകൊടുത്തപ്പോൾ
എരവിമംഗലം ഗ്രാമീണ വായനശാലയിൽ നടക്കുന്ന നടകശില്പശാലയിൽനിന്ന്
കയ്പമംഗലത്ത് സി.കെ. മേനോന്റെ പേരിൽ നിർമിച്ച ആദ്യവീടിന്റെ താക്കോൽ മന്ത്രി ആർ. ബിന്ദു നൽകുന്നു
കളക്ടറേറ്റിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അടിച്ചോടിക്കുന്നു
Caption
സ്വകാര്യ ബസ് സമരത്തെത്തുടർന്ന് സ്വകാര്യ ബസുകൾ ഓട്ടം നിർത്തിയതോടെ തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിലെത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നവർ
വടക്കേ സ്റ്റാൻഡിൽ കാൽനട മേൽപ്പാലത്തിന്റെപൈലിങ് നടക്കുന്നു
• തിരുമുടിക്കുന്ന് ത്വഗ്രോഗാശുപത്രയിലെ കെട്ടിടം മരം വീണ് തകർന്ന നിലയിൽ
ചാലക്കുടി പാലക്കുഴി പാടശേഖരത്തിൽ അകപ്പെട്ട പശുവിനെ ചാലക്കുടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
കൃഷിമന്ത്രി പി. പ്രസാദ് പൂപ്പത്തിയിലെ ചക്കസംസ്‌കരണ ഫാക്ടറി സന്ദർശിക്കുന്നു
• ദേശമംഗലം പഞ്ചായത്ത് പരിധിയിലെ കിടപ്പുരോഗികളും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങളും സംഘാടകരും ഒത്തുചേർന്നു നടത്തിയ വിനോദയാത്ര
അന്തിക്കാട് വടക്കേക്കര മഹാവിഷ്ണുക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കൊടിയേറ്റം
Caption
കളക്ടറേറ്റിൽ പ്രതീകാത്മക കെ-റെയിൽ കുറ്റി സ്ഥാപിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അടിച്ചോടിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..