തൃശ്ശൂര്‍ മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/16

റബ്ബർ മരം വീണ് തകർന്ന തൊഴുത്ത്

2/16

കാക്കശ്ശേരി സെയ്‌ൻറ് മേരീസ് ദേവാലയത്തിൽ നടന്ന മംഗളവാർത്ത തിരുനാൾ പ്രദക്ഷിണം

3/16

നവീകരണം പൂർത്തിയാക്കിയ ചെമ്മാപ്പിള്ളി തൂക്കുപാലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

4/16

സ്പോർട്സ് കൗൺസിലിൽനിന്ന്‌ ചാലക്കുടി നഗരസഭ ഏറ്റെടുത്ത ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉൾഭാഗം

5/16

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് വാർഷികസമ്മേളനം സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

6/16

• തൃശ്ശൂരിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിർമിക്കുന്ന ഇന്ധന പന്പ്

7/16

അരിയന്നൂർ ഹരികന്യകാക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന ആറാട്ടെഴുന്നള്ളിപ്പ്

8/16

വടക്കൻ കുഞ്ഞുവർക്കി ഇട്ട്യേര സ്മാരക ട്രസ്റ്റിന് തുടക്കം കുറിച്ച് മാർ ജെയിംസ് പഴയാറ്റിൽ സ്മാരക ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റിലേക്ക്‌ ഒരു ലക്ഷം രൂപ കൈമാറുന്നു

9/16

കേച്ചേരി പറപ്പൂക്കാവ് ഭഗവതീക്ഷേത്രത്തിലെ പൂരത്തിന് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

10/16

ആർത്താറ്റ് പെയിന്റുകടയ്ക്ക് തീപിടിച്ചപ്പോൾ

11/16

നാരായണത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ മീനത്തിരുവോണ ഉത്സവം കൊടിയേറുന്നു

12/16

Caption

13/16

ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ കോളേജിൽ എത്തിയ ജാപ്പനീസ് സംഘം

14/16

പുത്തൻചിറ ചേന്ദങ്കിരി പാടശേഖരവും അതിനോടുചേർന്നുള്ള മോട്ടോർഷെഡ്ഡും

15/16

അവിട്ടപ്പിള്ളി പാടശേഖരസമിതി കൊയ്ത്തുത്സവം വാർഡ് അംഗം ഷൈനി ബാബു ഉദ്ഘാടനം ചെയ്യുന്നു

16/16

അന്തിമഹാകാളൻകാവ് വേലയ്ക്ക്‌ തേർത്തട്ടിലേറിയുള്ള കാവിലെ കാളി - ദാരിക പ്രദക്ഷിണം (ഫയൽ ഫോട്ടോ)

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..