തൃശ്ശൂര്‍ മാര്‍ച്ച് 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/16

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയും ബെനവലന്റ് സൊസൈറ്റിയും ചേർന്ന് നടപ്പാക്കുന്ന ഭദ്രം പദ്ധതിയുടെ സഹായധന വിതരണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു

2/16

കനോലി കനാലിലെ പുളിക്കക്കടവ് പാലത്തിനു സമീപം പുഴ വരണ്ടുകിടക്കുന്നു

3/16

Caption

4/16

• യൂത്ത്‌ കോൺഗ്രസ് ചെന്ത്രാപ്പിന്നിയിൽ നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷം

5/16

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ബ്ലോക്ക് സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

6/16

• ചിലങ്ക മതിയത്തുകുന്നിലെ മണ്ണെടുപ്പ്‌ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ

7/16

ഇരിങ്ങാലക്കുട നഗരസഭ മുനിസിപ്പൽ പാർക്കിനോട് ചേർന്ന് പ്ലാനറ്റേറിയത്തിനായി നിർമിച്ച കെട്ടിടം. ഇതാണ് ലൈബ്രറിയാക്കി മാറ്റുന്നത്

8/16

• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി ടൗണിൽ നടത്തിയ പ്രകടനം ജില്ലാ സെക്രട്ടറി കെ.കെ. കാർത്തികേയമേനോൻ ഉദ്ഘാടനം ചെയ്യുന്നു

9/16

• പുളിയിലപ്പാറ വനസംരക്ഷണസമിതി നടത്തിയ കാട്ടുതീ ബോധവത്‌കരണ റാലി വാഴച്ചാൽ റേഞ്ച് ഓഫീസർ സിജോ സാമുവൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

10/16

Caption

11/16

വെണ്ടോരിലെ ശുദ്ധജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒല്ലൂർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചപ്പോൾ

12/16

യു.ഡി.എഫ്. ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു

13/16

കൊടുങ്ങല്ലൂരിൽ 42 പേരെ കടിച്ച തെരുവുനായയെ പിടികൂടി കൂട്ടിലടച്ച നിലയിൽ

14/16

എടക്കഴിയൂരിൽ ദേശീയപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം

15/16

തേക്കിൻകാട് ഫെസ്റ്റിവലിന്റെ ഭാഗമായി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും മക്കളായ ശ്രീകാന്തും ശ്രീരാജും ചേർന്ന് അവതരിപ്പിച്ച തായമ്പക

16/16

Caption

Content Highlights: News in pics

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..