
• കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ കൊടിയേറ്റുന്നു
• കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ കൊടിയേറ്റുന്നു
• കടങ്ങോട്ട് നടന്ന വിദ്യാഭ്യാസ സംരക്ഷണസദസ്സ് കെ.ഡി. ബാഹുലേയൻ ഉദ്ഘാടനം ചെയ്യുന്നു
• മുസ്‌ലിംലീഗ് ചേലക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പഠനവെളിച്ചം ജില്ലാ ജന. സെക്രട്ടറി പി.എം. അമീർ ഉദ്ഘാടനം ചെയ്യുന്നു
• ബാലസംഘം പന്നിത്തടം മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്യുന്നു
• വടക്കുന്നാഥക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളികളെ ആദരിച്ച ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ അവർക്ക് പച്ചക്കറിക്കിറ്റ് നൽകുന്നു
വലപ്പാട് ഗ്രാമപ്പഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിക് ഉദ്ഘാടനം ചെയ്യുന്നു
• തളിക്കുളം 43-ാം നമ്പർ അങ്കണവാടിയിൽ നടന്ന തളിക്കുളം ബ്ലോക്ക് പഞ്ചായത്തുതല അങ്കണവാടി പ്രവേശനോത്സവം
• അകമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യം
• വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ സർക്കാർ ഓഫീസ് സമുച്ചയം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..