തൃശ്ശൂര്‍ ജൂണ്‍ ഒന്ന് ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/10

• എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് 1982-ലെ പൂർവവിദ്യാർഥികൂട്ടായ്‌മ ഫൈബർ കസേരകൾ കൈമാറുന്നു

2/10

• എളവള്ളി പഞ്ചായത്തിൽ സ്മാർട്ട് അങ്കണവാടി ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

3/10

• പഴയന്നൂർ സെന്ററിൽ കോൺക്രീറ്റിടുന്നതിനാൽ ടൗണിലുണ്ടായ ഗതാഗതക്കുരുക്ക്

4/10

• കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിച്ചിറ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

5/10

• കളക്ടർ വി.ആർ. കൃഷ്ണ തേജ മംഗലം കോളനി നിവാസികളുടെ പരാതികൾ കേൾക്കുന്നു

6/10

• ക്രൈസ്തവ ഗാനങ്ങൾക്ക് ജന്മം നൽകിയ സംഗീത സംവിധായകൻ ഭക്തവത്സലന്റെ ഓർമയ്ക്കായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യുന്നു

7/10

• തളിക്കുളം ഗ്രാമപ്പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേർന്ന് നടത്തിയ പുകയിലവിരുദ്ധറാലി

8/10

• പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്യുന്നു

9/10

• ഭോപ്പാലിൽ നടക്കാനിരിക്കുന്ന ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീം താരങ്ങൾ കുന്നംകുളത്തെ പുതിയ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ

10/10

• തീരദേശ ഹൈവേയുടെ കല്ലിടൽ കടപ്പുറം തൊട്ടാപ്പ് ശ്മശാനത്തിനു സമീപം ബുധനാഴ്ച പുനരാരംഭിച്ചപ്പോൾ

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..