തൃശ്ശൂര്‍ ജൂണ്‍ 2 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/12

• കുന്നംകുളം നഗരസഭാതല പ്രവേശനോത്സവം വടുതല ഗവ. യു.പി. സ്‌കൂളിൽ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

2/12

• വൈദ്യുതിത്തൂൺ റോഡിൽനിന്ന് നീക്കിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കം

3/12

• നടവരമ്പ് സ്കൂളിൽ നടന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല പ്രവേശനോത്സവം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

4/12

• എൻ.എഫ്.പി.ഇ. തൃശ്ശൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥ സമാപന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

5/12

• കൊരട്ടിയിൽ ഫാ. ഡേവിസ് ചിറമ്മൽ ഫൗണ്ടേഷൻ ആരംഭിച്ച ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചപ്പോൾ

6/12

• കാട്ടുപന്നി ആക്രമണത്തിൽ മരിച്ച വിരുട്ടാണത്തെ രാജീവിന്റെ വീട്ടിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ

7/12

•  മരോട്ടിച്ചാൽ സെൻട്രലിൽ വ്യാഴാഴ്ച രാത്രി നാട്ടുകാർ സ്വകാര്യ ബസ് തടഞ്ഞപ്പോൾ

8/12

• കൊണ്ടാഴി കായാംപൂവം വനമേഖലയിലെ മാലിന്യം പ്രസിഡന്റ് കെ. ശശിധരന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു

9/12

•  ചെളി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ചേറ്റുവപ്പുഴയിൽ പരിശോധനയ്ക്കായി ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം എത്തിയപ്പോൾ

10/12

• വടക്കാഞ്ചേരി നഗരസഭാതല പ്രവേശനോത്സവം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

11/12

• കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എത്തിയവർ കളക്ടറുമായി സംസാരിക്കുന്നു

12/12

• പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറിൽ മാതൃഭൂമി മധുരം മലയാളം ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ കെ. സച്ചിദാനന്ദൻ, ജയരാജ് വാര്യർ, ഡോ. വി. വിജയകുമാർ എന്നിവർ വിദ്യാർഥികൾക്ക് പത്രം കൈമാറുന്നു

Content Highlights: news in pics

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..