
• വടമ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിക്കുന്നു
• വടമ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ. നിർവഹിക്കുന്നു
• ഗുരുവായൂർ ക്ഷേത്രനടയിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് മച്ചാട് ജയറാമിനെ ദേവസ്വം ഓഫീസിനു മുന്നിൽ നിർത്തിയിരിക്കുന്നു. ചട്ടക്കാരൻ വിഷ്ണുവിനെയും കാണാം
• മലക്കപ്പാറ ഗവ. യു.പി. സ്‌കൂളിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ ടാപ്‌കോ സി.ഇ.ഒ. ടി.എ. അനീഷ്, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.യ്ക്ക് കൈമാറുന്നു
കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് രണ്ടുവയസ്സുകാരി കുഞ്ഞാറ്റയുമായെത്തിയ കാസർകോട് മുളിയാർ സ്വദേശി സരിത
• കൈയേറ്റംചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ ജീവനക്കാർ പ്രകടനം നടത്തുന്നു
• സംസ്ഥാന ഭൂജല വകുപ്പ് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ അനുവദിച്ച ജല പരിശോധനാ ലാബ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
• ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.കെ.ടി.യു. എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനം
• ക്ഷീരകർഷകരെ ആദരിക്കുന്ന ചടങ്ങ് മധ്യമേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്‌ഘാടനം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..