കിഴുപ്പിള്ളിക്കര : താന്ന്യം ഒമ്പതാം വാർഡിൽ ആരോഗ്യ ജാഗ്രതപദ്ധതിക്ക് തുടക്കമായി. മഴക്കാലപൂർവശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ബോധവത്കരണവും കൊതുകുജന്യ രോഗങ്ങൾക്കെതിരേയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
വാർഡിലെ മുഴുവൻ വീടുകളിലും ലഘുലേഖവിതരണവും ബോധവത്കരണവും നടത്തി.
കിഴുപ്പിള്ളിക്കര ഹെൽത്ത് സെന്ററിൽ ചേർന്ന യോഗം പഞ്ചായത്തംഗം സി.എൽ. ജോയ് ഉദ്ഘാടനം ചെയ്തു. വൃന്ദാ ജയലാൽ അധ്യക്ഷയായി.
ഷീബാ രാമചന്ദ്രൻ, ഷൈലജാ നാരായണൻ, നളിനി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..