മുരിയാട് ഗ്രാമപ്പഞ്ചായത്തിൽ ആരംഭിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചപ്പോൾ
മുരിയാട് : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മുരിയാട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ അധ്യക്ഷനായി. കൃഷി ഓഫീസർ രാധിക കെ.യു. വിഷയാവതരണം നടത്തി.
പഞ്ചായത്തംഗങ്ങളായ മണി സജയൻ, നിഖിത അനൂപ്, മനീഷ മനീഷ്, റോസ്‌മി ജയേഷ്, സേവ്യർ ആളൂക്കാരൻ, കൃഷി അസിസ്റ്റന്റുമാരായ ജിനി, മായ, സുനിത, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ്, കർഷകസമിതി അംഗങ്ങളായ കെ.എം. ദിവാകരൻ, പി.വി. കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..