ബ്ലോക്കുതല കർഷക അവാർഡ്


കാഞ്ഞാണി : കാർഷികവികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള ആത്മ പദ്ധതിപ്രകാരം അന്തിക്കാട് ബ്ലോക്ക് പരിധിയിലുള്ള അന്തിക്കാട്, താന്ന്യം, ചാഴൂ൪, മണലൂർ, അരിമ്പൂർ കൃഷിഭവനുകളിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന കർഷകരിൽനിന്ന്‌ കർഷക അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്വന്തം ഭൂമിയിലോ പാട്ടഭൂമിയിലോ സമ്മിശ്രരീതിയിൽ 50 സെൻറിലെങ്കിലും കൃഷിചെയ്യുന്നവരാകണം. അപേക്ഷകൾ ജൂൺ പത്തിനകം അതത് കൃഷിഭവനുകളിൽ നൽകണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..