കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ചു


കാഞ്ഞാണി : മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കാരമുക്ക് സന്നദ്ധ സംഘടനാ പ്രവർത്തകർ മണലൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ശുചീകരണം നടത്തി. ടെറസിലെ പുല്ലും ഇലകളും നീക്കംചെയ്തു. അടഞ്ഞ പാത്തികൾ വൃത്തിയാക്കി. ആശുപത്രിവളപ്പിലെ മാലിന്യവും നീക്കംചെയ്തതായി പ്രവർത്തകർ പറഞ്ഞു.

സംഘടനാപ്രവർത്തകരായ നെൽസൻ മാത്യു, ശിവദാസൻ, വിനീത്‌, ഷാജു, ശ്യാം, സജീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിമൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വാസുദേവൻ എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..