ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണം


കാഞ്ഞാണി : മണലൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി.യുടെ നേതൃത്വത്തിൽ മണലൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. കാഞ്ഞാണിയിൽനിന്ന്‌ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക്‌ മാർച്ച് നടത്തി.

ധർണ ബി.ജെ.പി. മണലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. സി.എസ്. അനിൽകുമാർ അധ്യക്ഷനായി. സന്തോഷ്‌ പണിക്കശ്ശേരി, സുധീർ പൊറ്റേക്കാട്ട്, ഗിരീഷ്‌കുമാർ, ജീന സുധീർ, രതീഷ്, മിനി അനിൽകുമാർ, കൃഷ്‌ണേന്ദു, രാഗി വികാസ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..