കാഞ്ഞാണി പള്ളിയിൽ ദുക്റാന പെരുന്നാൾ


ദുക്റാന പെരുന്നാൾ ആഘോഷിക്കുന്ന കാഞ്ഞാണി സെയ്ൻറ് തോമസ് പള്ളിയിലെ പ്രധാന ചടങ്ങായ രൂപം എഴുന്നള്ളിപ്പ്

കാഞ്ഞാണി : ദുക്റാന പെരുന്നാൾ ആഘോഷിക്കുന്ന കാഞ്ഞാണി സെയ്ൻറ് തോമസ് പള്ളിയിൽ കൂടുതുറക്കൽ ചടങ്ങ് നടന്നു.

കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ ശൂലം എഴുന്നള്ളിപ്പ് നടത്തി. രാമനാഥപുരം സെമിനാരിയിലെ ഫാ. ജസ്റ്റിൻ തടത്തിൽ മുഖ്യകാർമികനായി. വികാരി ഫാ. റാഫി തട്ടിൽ കാർമികനായി. മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിന്റെ ബാൻഡ് മേളം നടന്നു. ഞായറാഴ്ച പെരുന്നാൾദിനത്തിൽ രാവിലെ 10-ന് ആഘോഷമായ പാട്ടുകുർബാനയും തുടർന്ന് പ്രദക്ഷിണവും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..