അധ്യാപക ഒഴിവ്


അന്നമനട : ഗവ. യു.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് 10-ന്‌ സ്‌കൂളിൽ.

അന്നമനട : ഗവ. യു.പി. സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.എ. അധ്യാപക ഒഴിവുണ്ട്. ടി.ടി.സി., ഡി.എൽ.ഡി., കെ-ടെറ്റ് യോഗ്യതയുളളവർ ബുധനാഴ്ച 10-ന് നടക്കുന്ന അഭിമുഖത്തിനെത്തണം

കുഴൂർ : കുഴൂർ സർക്കാർ ഹൈസ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എ. നാച്വറൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ബുധനാഴ്ച 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കൊടകര : കൊടകര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. എച്ച്.എസ്.എസ്.ടി. ഹിന്ദി, എച്ച്.എസ്.എസ്.ടി. (ജൂനിയർ കൊമേഴ്സ്), സംസ്കൃതം,പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച 10-ന്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..