അനുമോദനസദസ്സ്


കൊടുങ്ങല്ലൂർ : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് സി.പി.ഐ. പുല്ലൂറ്റ് സൗത്ത് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. ചാപ്പാറ കെ.കെ. വേലായുധൻ സ്മാരക വായനശാലയിൽ നടന്ന സദസ്സ് വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇ.സി. അശോകൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, പി.പി. സുഭാഷ്, ടി.ആർ. ജിതിൻ, ഇ.ജി. ഷീബ, ഇ.എ. ആഷിഫ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..