അമ്മാടം സ്കൂളിൽ ‘എജ്യുകെയർ’ സ്കോളർഷിപ്പ് പദ്ധതി


അമ്മാടം : സെയ്ന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘എജ്യുകെയർ’ സ്കോളർഷിപ്പ് പദ്ധതി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്കോളർഷിപ്പിനുള്ള തുക പി.ടി.എ. പ്രസിഡൻറ്‌ ഡെന്നീസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.

ചേർപ്പ് എസ്.എച്ച്.ഒ. ടി.വി. ഷിബു, സ്കൂൾ മാനേജർ ഫാ. ജോൺ കിടങ്ങൻ, പ്രിൻസിപ്പൽ ടോബി തോമസ്, പ്രധാനാധ്യാപകൻ സ്റ്റെയ്നി ചാക്കോ, റോസ് മേരി അപേഷ്, അനൂപ് ആന്റോ, ജാൻസി ജോണി, ഷിന്റോ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..