ഉത്രാളിപ്പൂരം: വടക്കാഞ്ചേരി ദേശം ഭാരവാഹികൾ


വടക്കാഞ്ചേരി : ആചാരാനുഷ്ഠാനങ്ങളോടെ പൂരം നടത്താൻ ക്രിയാത്മക സർക്കാർ ഇടപെടൽ വേണമെന്ന് ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം പൊതുയോഗം ആവശ്യപ്പെട്ടു.

2023-ലെ പൂരം നടത്തിപ്പിന് ടി.ജി. അശോകൻ (പ്രസി.), പി.എൻ. ഗോകുലൻ (ജന. സെക്ര.), കെ. സതീഷ് കുമാർ (വർക്കിങ് പ്രസി.), പി.എൻ. വൈശാഖ് (ഖജാ.), സി.എ. ശങ്കരൻകുട്ടി (ജന. കൺ.) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ടി.ജി. അശോകൻ (പ്രസിഡന്റ്), പി.എൻ. ഗോകുലൻ (ജനറൽ സെക്രട്ടറി)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..