• എസ്.എൻ.ഡി.പി. യോഗം മാള പള്ളിപ്പുറം ശാഖയും വനിതാസംഘവും നടത്തിയ പൊതുയോഗം മാള യൂണിയൻ കമ്മിറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്യുന്നു
മാള : എസ്.എൻ.ഡി.പി. യോഗം മാള പള്ളിപ്പുറം ശാഖയും വനിതാസംഘവും നടത്തിയ സംയുക്ത പൊതുയോഗം മാള യൂണിയൻ കമ്മിറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സി.ആർ. രാജീവ് അധ്യക്ഷനായി. എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രജീഷ് മാരിക്കൽ, ശാഖാ സെക്രട്ടറി എൻ.പി. രാജൻ, വനിതാസംഘം പ്രസിഡന്റ് ഷീന ജയൻ, സെക്രട്ടറി പ്രസന്ന രാജൻ, യൂണിയൻ കൗൺസിലർ വി.ബി. സഹദേവൻ, ശ്രീനാരായണസമാജം പ്രസിഡന്റ് സി.കെ. ഷണ്മുഖൻ, സി.എൻ. ബാബു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..