കസ്തൂർബാ വിദ്യാലയത്തിൽ നാട്ടുമാവ് സംരക്ഷണദിനം


• നെടുപുഴ കസ്തൂർബാ വിദ്യാലയത്തിൽ നാട്ടുമാവ് സംരക്ഷണദിനത്തിന്റെ ഭാഗമായി തൈകൾ നടുന്നു

തൃശ്ശൂർ : നെടുപുഴ കസ്തൂർബാ വിദ്യാലയത്തിൽ നാട്ടുമാവ് സംരക്ഷണദിനം ആചരിച്ചു. പത്തിനം നാട്ടുമാവിൻ തൈകൾ നട്ടു. നാടൻമാവ് കൂട്ടായ്മ, ആരണ്യ, കസ്തൂർബാഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കെ.എം. സിദ്ധാർഥൻ ആദ്യ തൈ നട്ടു. എം. പദ്‌മിനി, കെ.ചന്ദ്രൻ, ടി.ആർ. സഖിൽ, ബാബു രാജേന്ദ്രൻ, ശ്രീജിത്ത്, സീമഗോപി, വി.ജി. സുരേഷ്, ടി.എസ്. ലേഖ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..