ജെഴ്സി നൽകി


കാഞ്ഞാണി : മണലൂർ പഞ്ചായത്തിന്റെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി ആർമി കോച്ചിങ്‌ ക്യാമ്പിലെ 91 അംഗങ്ങൾക്ക് ജെഴ്സി കൈമാറി. അസി. കമ്മിഷണർ വി.കെ. രാജു ഉദ്ഘാടനം ചെയ്തു.

മണലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ അധ്യക്ഷനായി. ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ മേജർ ഷൈജു, ആവണങ്ങാട്ട് കളരിയിലെ അഡ്വ. എ.യു. രഘുരാമൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..