സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്


കാഞ്ഞാണി : ലയൺസ് ക്ലബ്ബ് ഓഫ് കാഞ്ഞാണിയും അഹല്യ ഫൗണ്ടേഷൻ ഐ ആശുപത്രി പാലക്കാടും മണലൂർ ഈസ്റ്റ് പള്ളി സൊസൈറ്റി ഓഫ് സെയ്ന്റ് വിൻസെന്റ് ഡി പോൾ സെയ്ന്റ് ഇഗ്നേഷ്യസ് കോൺഫറൻസും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ മണലൂർ സെയ്ന്റ് ഇഗ്നേഷ്യസ് പള്ളി കോൺഫറൻസ് ഹാളിൽ നടക്കും.

നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പും പ്രമേഹനിർണയവും പൊതു രോഗപരിശോധനകളും നടക്കുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..