സർക്കാരിന്റേത് കപടനയം


ഇരിങ്ങാലക്കുട : ജി.എസ്.ടി. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് കപടനയമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ നികുതിയില്ലാത്ത സാധനങ്ങളായി നിലനിർത്തുമെന്ന് തുടക്കത്തിൽ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള പരിഷ്‌കാരം ഏറ്റവും ജനദ്രോഹപരമാണ്. ജി.എസ്.ടി. തീരുമാനത്തെ പിന്തുണച്ച സർക്കാർ ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ തികഞ്ഞ കാപട്യമാണെന്നും തോമസ്‌ ഉണ്ണിയാടൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..