കെ.എസ്.എസ്.പി.യു. കൺവെൻഷൻ


ഇരിങ്ങാലക്കുട : ടൗൺ ബ്ലോക്കിന്റെ കീഴിലുള്ള ടൗൺ സൗത്ത്- വെസ്റ്റ് യൂണിയൻ കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു. ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ. പീതാംബരൻ അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആർ. രാജഗോപാലൻ നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ മാളിയേക്കൽ, ജി.പി. ഗോപിനാഥൻ, എ.ആർ. ആശാലത, എ.കെ. രാമചന്ദ്രൻ, ലേഖ കെ.എം., കെ.എം. അജിത്ത് കുമാർ, വി.എം. വത്സല, എം.ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..