മങ്ങാട് : അഖിലേന്ത്യാ മഹിളാ അസോസിയേഷൻ എരുമപ്പെട്ടി വെസ്റ്റ് മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം മേരി തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ദിവ്യ മനോജ് അധ്യക്ഷയായി.
ഏരിയാ പ്രസിഡന്റ് കർമല ജോൺസൺ, സെക്രട്ടറി മിനി അരവിന്ദൻ, മേഖലാ സെക്രട്ടറി സുമനാ സുഗതൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ബിന്ദു ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ദിവ്യ മനോജ് (പ്രസി.), സുമന സുഗതൻ (സെക്ര.), സ്വപ്നാ പ്രദീപ് (ട്രഷ.).


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..