കർഷകസംഘം ഏരിയാ സമ്മേളനം


കാഞ്ഞാണി : കേരള കർഷകസംഘം മണലൂർ ഏരിയാ സമ്മേളനം അരിമ്പൂരിൽ 27-നും 28-നും നടക്കും. 27-ന് വൈകീട്ട് നാലിന് ഗുരു ഓഡിറ്റോറിയത്തിലെ വി.ആർ. പുഷ്‌കരൻ നഗറിൽ സെമിനാർ സംഘടിപ്പിക്കും. 28-ന് രാവിലെ ഒമ്പതിന് ഗുരു ഓഡിറ്റോറിയത്തിലെ വി.എ. നാരായണൻ, സി.എ. ചന്ദ്രൻ നഗറിൽ കേരള കർഷകസംഘം ജില്ലാ ട്രഷറർ എ.എസ്. കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ കെ.ആർ. ബാബുരാജ്, വി.എൻ. സുർജിത്ത്, കെ. രാഗേഷ് എന്നിവർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..