കാർഗിൽ ദിനം ആചരിച്ചു


ഇരിങ്ങാലക്കുട : അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് ഇരിങ്ങാലക്കുട ഘടകം കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. നാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ പ്രസിഡന്റ് പി. വിജയകുമാരൻ, രാജഗോപാലൻ കുറുമാത്ത്, ഹെഡ്മിസ്ട്രസ് സുനിതി, സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായ രുക്മിണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ തുടങ്ങിയവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..