കർക്കടകക്കഞ്ഞി വിതരണം


ഇരിങ്ങാലക്കുട : ആസാദ് റോഡ് വയോജന പുഞ്ചിരി ക്ലബ്ബ് അംഗങ്ങൾക്ക് ഏഴുദിവസം നീണ്ടുനിൽക്കുന്ന കർക്കടകക്കഞ്ഞി വിതരണം തുടങ്ങി. ഇരിങ്ങാലക്കുട സെയ്‌ന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.പയസ് ചെറപ്പണത്ത് വിതരണോദ്ഘാടനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് വിക്ടറി തൊഴുത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.

കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, ശ്രീഇളയിച്ചി ആയുർവേദ സെന്റർ ഉടമ ഡോ. അനിൽകുമാർ പീതാംബരൻ, ജോർജ് ചിറ്റിലപ്പിള്ളി, പി.കെ. രാജൻ, അങ്കണവാടി അധ്യാപിക മിനി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീഇളയിച്ചി ആയുർവേദ സെന്ററുമായി ചേർന്നാണ് കർക്കടകക്കഞ്ഞി വിതരണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..