ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ അപാകം പരിഹരിക്കണം


ഇരിങ്ങാലക്കുട : സ്‌കൂൾ ഉച്ചഭക്ഷണ വിതരണ പദ്ധതിയിലെ അപാകം പരിഹരിച്ച് ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി. സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.ജെ. ഷാജി, നിക്‌സൻ പോൾ, ബി. ബിജു, ജോയ്‌സി സി., ജോസഫ് റോൾവിൻ, മെൽവിൻ, കെ.വി. സുശീൽ, ഗോകുലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..