യൂണിറ്റ് കൺവെൻഷൻ


കാഞ്ഞാണി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മണലൂർ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം എ.പി. ജോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ജോൺസൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എൻ.കെ. സുധീരൻ, ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ശശിധരൻ, സെക്രട്ടറി കെ.ജി. രാമദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ശ്യാമളാദേവി, ശശിധരൻ,  പീതാംബരൻ, ടി. ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ കൊച്ചത്ത് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..