അടിപ്പാതയ്ക്കായി സി.പി.ഐ. സമരം


വടക്കാഞ്ചേരി : റെയിൽവേ ഗേറ്റിനോട് ചേർന്ന് അടിപ്പാത നിർമിക്കണമെന്നാവശ്യവുമായി സി.പി.ഐ. പ്രകടനം നടത്തി. റെയിൽവേ ഗേറ്റിനു സമീപം നടന്ന ധർണ സി.പി.ഐ. ജില്ലാ നിർവാഹകസമിതി അംഗം എം.ആർ. സോമനാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി. തോമസ് അധ്യക്ഷനായി. ഇ.എം. സതീശൻ, എ.ആർ. ചന്ദ്രൻ, ഷീല മോഹനൻ, എം.എ. വേലായുധൻ, ജോൺസൺ പോണല്ലൂർ, കെ.എ. മഹേഷ്, സേവ്യർ മണ്ടുംപാല തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..