കൊളത്താശ്ശേരിയിൽ കാട്ടാന ഇറങ്ങി


വടക്കാഞ്ചേരി : മച്ചാട് വനമേഖലയിലെ കൊളത്താശ്ശേരിയിൽ കാട്ടാന കൃഷിയിടങ്ങളിലിറങ്ങി. മേലില്ലം തോമസിന്റെ പറമ്പിലെ വാഴകളാണ് നശിപ്പിച്ചത്. റബ്ബർ മരങ്ങളും ഒടിച്ചിട്ടു. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ആനയുടെ വരവ്. ബഹളം വെച്ച് ആനയെ തിരിച്ചുവിട്ടെങ്കിലും പഴയന്നൂപ്പാടം, കൊളത്താശ്ശേരി, മേലില്ലം പ്രദേശത്തെ നാട്ടുകാർ ഭീതിയിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..