കർക്കടകവാവുബലി


ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കടകവാവുദിനത്തിൽ ബലിതർപ്പണ ചടങ്ങ് നടത്തി.

സമാജം ഹാളിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മണി, പ്രസിഡന്റ് കിഷോർകുമാർ, സെക്രട്ടറി വേണു തോട്ടുങ്ങൽ. ട്രഷറർ സജീവ് എളന്തോളി, ടി.വി. ഷിജിൻ, രഞ്ജിത് രാജൻ, എം.കെ. വിശ്വംഭരൻ, സി.വി. രാമാനന്ദൻ, മാതൃസംഘം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..