സുബ്രതോ കപ്പ്; എച്ച്.ഡി.പി. സമാജം ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കൾ


സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ ജേതാക്കളായ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം എച്ച്.എസ്.എസ്.

ഇരിങ്ങാലക്കുട : സുബ്രതോ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർസെക്കൻഡറി സ്‌കൂൾജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി.

അണ്ടർ 14 ആൺകുട്ടികളുടെയും അണ്ടർ 17 പെൺകുട്ടികളുടെയും മത്സരത്തിലും എച്ച്.ഡി.പി. സമാജം ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനം നേടി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..